ട്രെയിനില്‍ ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടയില്‍ വയോധികയ്ക്ക് അപകടം ; രക്ഷകനായി ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍
തിരൂര്‍: തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ വീഴാന്‍ പോയ വയോധികയ്ക്ക് രക്ഷകനായി ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍. എറണാംകുളം പൂനെ എക്‌സ്പ്രസിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. Also Read ; കര്‍ണാടകയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ മിനി ബസിടിച്ച് 13 പേര്‍ മരിച്ചു ; നാല് പേര്‍ ചികിത്സയില്‍ രണ്ട് സ്ത്രീകളാണ് ഇത്തരത്തില്‍ ട്രെയിനില്‍ ഓടി കയറാന്‍ ശ്രമിച്ചത്. ബോഗിക്കുള്ളിലേക്ക് കയറാന്‍ ശ്രമിക്കവേ ഒരാള്‍ നിലത്തു വീഴുകയായിരുന്നു. വീഴ്ച്ചയില്‍ കാല്‍ ട്രെയിനിന് അടിയിലേക്ക് പോകുകയായിരുന്ന വയോധികയെ പ്ലാറ്റ്‌ഫോമില്‍ ഡ്യൂട്ടിക്കുണ്ടായിരുന്ന ആര്‍പിഎഫ് […]





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































