റുവൈസിന്റെ പിതാവ് ഒളിവില്‍
കൊല്ലം: മെഡിക്കല്‍ കോളജ് സര്‍ജറി വിഭാഗത്തിലെ പിജി വിദ്യാര്‍ഥിനി ഡോക്ടര്‍ ഷഹന ജീവനൊടുക്കിയ സംഭവത്തിലെ പ്രതിയായ റുവൈസിന്റെ പിതാവ് ഒളിവില്‍. പിതാവിനെ ചോദ്യം ചെയ്യാനായി കൊല്ലം കരുനാഗപ്പള്ളിയിലെ വീട്ടിലെത്തിയെങ്കിലും അവിടെ ആരുമുണ്ടായിരുന്നില്ല. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. വൈകാതെ തന്നെ റുവൈസിന്റെ കുടുംബത്തിലുള്ളവരെ പോലീസ് ചോദ്യം ചെയ്യുമെന്നാണു വിവരം. ഷഹനയുടെ കുടുംബം നല്‍കിയ മൊഴി പ്രകാരം സ്ത്രീധനം ചോദിച്ചതില്‍ പിതാവിനും പങ്കുണ്ടെന്നാണ് സൂചന. പിതാവിനെ ചോദ്യംചെയ്ത ശേഷമാണ് പ്രതി ചേര്‍ക്കണമോയെന്ന് […]