ശബരിമലയിലെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് 80,000 ആക്കി വര്‍ധിപ്പിക്കും
ശബരിമല: ശബരിമലയിലെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് വര്‍ധിപ്പിച്ചേക്കും. ഈ മാസം 27ന് നടക്കുന്ന 12 വിളക്കിന് മുമ്പായി വെര്‍ച്ചല്‍ ക്യൂ വഴിയുള്ള ബുക്കിങ് 80,000 ആക്കി ഉയര്‍ത്തുമെന്നാണ് വിവരം. മണ്ഡല പൂജക്കായി നട തുറക്കുന്ന ദിനം മുതല്‍ 80,000 തീര്‍ത്ഥാടകര്‍ക്ക് വെര്‍ച്ചല്‍ ക്യൂ മുഖേന പ്രവേശനം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ കോടതി നിര്‍ദേശം അവഗണിച്ച് പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വെര്‍ച്ചല്‍ ക്യൂ ബുക്കിങ് 70,000 മതിയെന്ന് ദേവസ്വം ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു. Also Read; തൊണ്ടിമുതല്‍ കേസില്‍ […]





Malayalam 





















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































