October 26, 2025

പുതിയ സാമ്പത്തിക വര്‍ഷത്തിന് തുടക്കം; ഇന്ന് മുതല്‍ വലിയ മാറ്റങ്ങള്‍

തിരുവനന്തപുരം: സാമ്പത്തിക രംഗത്ത് അടക്കം ഒട്ടേറെ മാറ്റങ്ങളുമായി 2025-26 സാമ്പത്തിക വര്‍ഷത്തിന് തുടക്കമായി. കേന്ദ്ര – സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം, ആദായ നികുതി, യുപിഐ തുടങ്ങിയ സേവനങ്ങളിലെല്ലാം മാറ്റങ്ങളുണ്ട്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത 3 ശതമാനം കൂടും, ദിവസ വേതന, കരാര്‍ ജീവനക്കാരുടെ ശമ്പളം 5 ശതമാനം ഉയരും മൂന്ന് മാസം വരെ ഉപയോഗിക്കാത്ത മൊബൈല്‍ നമ്പറുകള്‍ ഇന്ന് മുതല്‍ യുപിഐ […]

ജീവനക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു ; തിരുവനന്തപുരം വിമാനത്താവളത്തിലെ തൊഴിലാളി സമരം അവസാനിച്ചു

തിരുവനന്തപുരം: ജീവനക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു, തിരുവനന്തപുരം വിമാനത്താവളത്തില്‍ ജീവനക്കാര്‍ നടത്തിയ പണിമുടക്ക് അവസാനിപ്പിച്ചു. ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് ജീവനക്കാരാണ് പണിമുടക്കിയത്. ശമ്പള വര്‍ധനവും ബോണസും ആവശ്യപ്പെട്ട് നടത്തിയ സമരം റീജിയണല്‍ ലേബര്‍ കമ്മീഷണറുമായി നടത്തിയ ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പായത്. ഇന്നലെ രാത്രി മുതലാണ് 450 ഓളം എയര്‍ ഇന്ത്യ സാറ്റ്‌സ് ജീവനക്കാര്‍ പണിമുടക്കിയത്. Also Read ; ‘നടിക്ക് പണം നല്‍കി സെക്‌സ് ആവശ്യപ്പെട്ടത് എതിര്‍ത്തതിന് സിനിമയില്‍ നിന്നും വിലക്കി’ : സൗമ്യ സദാനന്ദന്‍ ജീവനക്കാര്‍ നടത്തിയ സമരം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ […]