September 8, 2024

കാറില്‍ സ്വിമ്മിംഗ് പൂള്‍ സജ്ജീകരിച്ച കേസ് ; സഞ്ജു ടെക്കിയുടെ ലൈസന്‍സ് ആജീവനാന്തം റദ്ദാക്കി

ആലപ്പുഴ: കാറില്‍ സ്വിമ്മിംഗ് പൂള്‍ സജ്ജീകരിച്ച് നഗരമധ്യത്തില്‍ യാത്ര നടത്തിയ സംഭവത്തില്‍ യൂട്യൂബര്‍ സഞ്ജു ടെക്കിയുടെ ലൈസന്‍സ് ആജീവനാന്തം റദ്ദ് ചെയ്തു. വാഹനത്തിന്റെ രജിസ്‌ട്രേഷനും വാഹനമോടിച്ചിരുന്ന സൂര്യ നാരായണന്റെ ലൈസന്‍സും ഒരു വര്‍ഷത്തേക്ക് റദ്ദ് ചെയ്തതായും എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ അറിയിച്ചു. സഞ്ജു യൂട്യൂബില്‍ അപ്ലോഡ് ചെയ്തിട്ടുള്ള മറ്റു വിഡിയോകളിലും ഗുരുതരമായ നിയമ ലംഘനം ഉണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. Also Read ; സമയത്ത് പരിപാടി തുടങ്ങിയില്ല;സിബിസി വാര്യര്‍ അനുസ്മരണ പരിപാടിയില്‍ നിന്ന് ദേഷ്യപ്പെട്ട് പിണങ്ങിപ്പോയി മുന്‍ മന്ത്രി […]

സഞ്ജു ടെക്കിയുടെ ലൈസന്‍സ് സ്ഥിരമായി റദ്ദാക്കാന്‍ ആലോചന ; കൂടുതല്‍ നിയമലംഘനങ്ങള്‍ കണ്ടെത്തി

ആലപ്പുഴ: കാറില്‍ സ്വിം പൂള്‍ ഉണ്ടാക്കി നഗരമധ്യത്തിലിറക്കിയ യൂട്യൂബര്‍ സഞ്ജു ടെക്കിക്കെതിരെ കുറുക്ക് മുറുകുന്നു. സഞ്ജുവിനെതിരെ കൂടുതല്‍ നിയലംഘനങ്ങള്‍ കണ്ടെത്തി. Also Read ; മൂന്നാം മോദി സര്‍ക്കാര്‍ ; ആദ്യ മന്ത്രിസഭാ യോഗം ഇന്ന്, പ്രധാനമന്ത്രി ആവാസ് യോജനക്ക് പ്രഥമ പരിഗണന യുട്യൂബ് ചാനലില്‍ ആര്‍ടിഒ നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടത്. 160 കിലോ മീറ്ററില്‍ ഡ്രൈവിംഗ്, മൊബൈലില്‍ ഷൂട്ട് ചെയ്തുള്ള ഡ്രൈവിംഗ് തുടങ്ങിയവയാണ് കണ്ടെത്തിയത്. സഞ്ജുവിന്റെ ലൈസന്‍സ് സസ്‌പെന്റ് ചെയ്യുന്നതിന് മുന്നോടിയായി നോട്ടിസ് നല്‍കിയിട്ടുണ്ട്. ഇന്ന് […]

യൂട്യൂബര്‍ സഞ്ജു ടെക്കി നിയമ കുരുക്കിലേക്ക് ; ആര്‍ടിഒ കേസ് ആലപ്പുഴ കോടതിലേക്ക് കൈമാറും

ആലപ്പുഴ: യൂട്യൂബര്‍ സഞ്ജു ടെക്കി നിയമ കുരുക്കിലേക്ക്. കാറിനുള്ളല്‍ സ്വിമ്മിംഗ് പൂള്‍ ഒരുക്കിയ സംഭവത്തില്‍ സഞ്ജുവിനെതിരെ ആര്‍ടിഒ എടുത്ത കേസ് ആലപ്പുഴ കോടതിലേക്ക് ഇന്ന് കൈമാറും.ഇതോടെ തുടര്‍ പ്രോസീക്യൂഷന്‍ നടപടികള്‍ എടുക്കുന്നത് കോടതിയായിരിക്കും. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് ഈ നടപടി. സഞ്ജുവിനെ കൂടാതെ ഒപ്പം യാത്ര ചെയ്ത കൂട്ടുകാര്‍ക്കും ഇതേ നടപടിയാണ് ഉണ്ടാകുക. ആര്‍ടിഒയേയും മാധ്യമങ്ങളെയും പരിഹസിച്ചുകൊണ്ട് ഇന്നലെ സഞ്ജു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. Also Read ; പോര്‍ഷെ കാറപകടം ; രക്ത സാമ്പിളുകള്‍ മാറ്റി, കൗമാരക്കാരന്റെ അമ്മ […]