സ്വര്‍ണക്കടത്ത്; പേഴ്‌സണല്‍ സ്റ്റാഫിന്റെ അറസ്റ്റില്‍ പ്രതികരിച്ച് ശശിതരൂര്‍
ഡല്‍ഹി: സ്വര്‍ണക്കടക്കടത്തിന് ശശിതരൂരിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അറസ്റ്റിലായ സംഭവത്തില്‍ വിശദീകരണവുമായി ശശിതരൂര്‍ എം പി.പിടിയാലയ് തന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫാണെന്നും ഇപ്പോള്‍ പാര്‍ട്ട് ടൈം ആയി മാത്രമാണ് തന്റെ ഓഫീസില്‍ ജോലി ചെയ്യുന്നത് എന്നുമാണ് തരൂരിന്റെ വിശദീകരണം. കൂടാതെ നിയമം നിയമത്തിന്റെ വഴിക്ക് നടക്കട്ടെ എന്നും തരൂര്‍ പ്രതികരിച്ചു. Also Read ; സ്വര്‍ണക്കടത്ത്: ശശി തരൂരിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അറസ്റ്റില്‍ അതേസമയം പേഴ്‌സണല്‍ സ്റ്റാഫ് ശിവകുമാര്‍ പ്രസാദിന്റെ അറസ്റ്റ് ഞെട്ടിച്ചുവെന്ന് ശശി തരൂര്‍ പറഞ്ഞു. എയര്‍പോര്‍ട്ടുമായി ബന്ധപ്പെട്ട […]





Malayalam 





















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































