മൂവാറ്റുപുഴയിലെ ഇതര സംസ്ഥാന തൊഴിലാളിയുടെ കൊലപാതകം ; രണ്ടാം ഭാര്യ അറസ്റ്റില്‍
മൂവാറ്റുപുഴ: മൂവാറ്റുപുഴയിലെ ഇതര സംസ്ഥാന തൊഴിലാളിയുടെ കൊലപാതകത്തില്‍ ഭാര്യയെ അറസ്റ്റു ചെയ്തു. അസമില്‍ നിന്നാണ് ഇവരെ കേരള പോലീസ് അറസ്റ്റ് ചെയ്തത്. മുടവൂര്‍ തവള കവലയില്‍ അസം സ്വദേശിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ് അറസ്റ്റ്. കഴിഞ്ഞ ആഴ്ചയാണ് അഴുകിയ നിലയില്‍ അസം സ്വദേശി ബാബുല്‍ ഹുസൈന്റെ മൃതദേഹം വീടിന്റെ ടെറസിന് മുകളില്‍ കണ്ടെത്തിയത്. Also Read ; ഇന്ത്യയെ കടന്നാക്രമിച്ച് കാനഡ ; ഇന്ത്യക്കെതിരെ ശക്തമായ തെളിവുണ്ടെന്ന് ജസ്റ്റിന്‍ ട്രൂഡോ കൊലപാതകമാണെന്ന് പോലീസിന് സംശയം […]





Malayalam 





















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































