October 25, 2025

സഹോദരനുമായുള്ള ലൈംഗിക ബന്ധം; ഗര്‍ഭഛിദ്രത്തിന് അനുമതി നിരസിച്ച് ഹൈക്കോടതി

കൊച്ചി: ഗര്‍ഭഛിദ്രം നടത്താന്‍ അനുമതി തേടിയ 12കാരിയുടെ ഹര്‍ജി നിരസിച്ച് കേരള ഹൈക്കോടതി . 34ആഴ്ച പ്രായമെത്തിയ ഭ്രൂണം പൂര്‍ണ വളര്‍ച്ചയെത്തിയതിനാലാണ് കോടതി അനുമതി നിഷേധിച്ചത്. ഇപ്പോഴത്തെ ഗര്‍ഭഛിദ്രം പെണ്‍കുട്ടിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നതുകൊണ്ട് അതിനാല്‍ ഇത് കണക്കിലെടുത്താണ് കോടതി അനുമതി നിഷേധിച്ചിരിക്കുന്നത്. സഹോദരനുമായുള്ള ലൈംഗിക ബന്ധത്തിലൂടെ 12 വയസുകാരി ഗര്‍ഭിണിയായതുകൊണ്ടാണ് കഴിഞ്ഞ മാസം 22ന്് ഗര്‍ഭഛിദ്രത്തിന് അനുമതി തേടി പെണ്‍കുട്ടി കോടതിയിലെത്തിയത്. ഈ പ്രായത്തിലെ പ്രസവം കുട്ടിയെ മാനസികമായും ശാരീരികമായും സാരമായി ബാധിക്കുമെന്നും കുട്ടിയുടെ മാതാപിതാക്കള്‍ […]