കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം ; തൊടുപുഴ സ്വദേശി ഫൈസല്‍ അറസ്റ്റില്‍
കോഴിക്കോട്: ബംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേയ്ക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം. ബസില്‍ തൊട്ടടുത്ത സീറ്റിലിരുന്ന യുവതിക്ക് നേരെയാണ് ലൈംഗികാതിക്രമം ഉണ്ടായത്. സംഭവത്തില്‍ ഇടുക്കി തൊടുപുഴ പുത്തന്‍പുരയ്ക്കല്‍ ഫൈസലിനെ താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്തു. Also Read ; പാലക്കാട്ട് പൊലീസ് ജീപ്പ് കടയിലേക്ക് ഇടിച്ചുകയറി, ജീപ്പിലുണ്ടായിരുന്ന എസ്ഐക്ക് ഗുരുതര പരിക്ക് ഇന്നലെ അര്‍ദ്ധ രാത്രിയോടെയായിരുന്നു സംഭവം. ബെംഗളൂരുവില്‍ ജോലി ചെയ്യുകയായിരുന്ന കുന്ദമംഗലം സ്വദേശിനിയായ 21കാരിയാണ് പരാതി നല്‍കിയത്. യുവതിയോടൊപ്പം ബെംഗളൂരുവില്‍ നിന്ന് കയറിയ ഫൈസല്‍ നിരന്തരമായി […]