പാനൂരില്‍ ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ സമാധാന സന്ദേശയാത്ര തുടങ്ങി
കണ്ണൂര്‍: വടകര മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ പാനൂരില്‍ സമാധാന സന്ദേശയാത്ര തുടങ്ങി. പാനൂരിലുണ്ടായ ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് യുഡിഎഫിന്റെ നേതൃത്വത്തില്‍ സമാധാന സന്ദേശയാത്ര തുടങ്ങിയത്. ആര്‍എംപി നേതാവും എംഎല്‍എയുമായ കെകെ രമയും സമാധാന സന്ദേശയാത്രയില്‍ പങ്കെടുക്കുന്നുണ്ട്. പാനൂര്‍ പോലീസ് സ്റ്റേഷന് പരിസരത്തുനിന്ന് തുടങ്ങിയ യാത്ര പാനൂര്‍ ബസ്സ്റ്റാന്‍ഡില്‍ സമാപിക്കും. Also Read; തിരുവനന്തപുരത്ത് ട്രാക്കില്‍ മൃതദേഹം; ട്രെയിനുകള്‍ വൈകി സിപിഐഎം നടത്തുന്നത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണെന്നും ബോംബ് രാഷ്ട്രീയം അവസാനിപ്പിക്കാന്‍ സിപിഐഎം തയ്യാറല്ല എന്നുള്ളതിന്റെ […]