October 18, 2024

പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥിയായി സി കൃഷ്ണകുമാറെന്ന് സൂചന

പാലക്കാട്: ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ഉപതെരഞ്ഞെടുപ്പ് നേരിടുന്ന പാലക്കാട്ടെ രാഷ്ട്രീയത്തിലേക്ക് ഏവരും ഒരുപോലെ ഉറ്റുനോക്കിയിരിക്കുകയാണ്. പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥിയായ ആര് ? എന്ന ചോദ്യം അതില്‍ പ്രധാനമായിരുന്നു.ഇപ്പോഴിതാ ലോക്‌സഭാ സ്ഥാനാര്‍ത്ഥിയായിരുന്ന സി കൃഷ്ണകുമാര്‍ തന്നെയാകും ബിജെപി സ്ഥാനാര്‍ത്ഥിയാകുകയെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. അതേസമയം സ്ഥാനാര്‍ത്ഥിയായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, ശോഭ സുരേന്ദ്രന്‍ എന്നിവരുടെ പേരുകളും നേരത്തെ ഉയര്‍ന്നിരുന്നു. എന്നാല്‍ സി കൃഷ്ണകുമാറിനാണ് മുന്‍ഗണന എന്നാണ് സൂചന. Also Read ; പാലക്കാട് കെ ബിനുമോള്‍ സിപിഐഎം […]

ബിജെപി സംസ്ഥാന നേതൃയോഗം ഇന്ന് : ഇ പി ജയരാജനുമായുള്ള കൂടിക്കാഴ്ച്ച പ്രധാന ചര്‍ച്ചയാകും

തിരുവനന്തപുരം:ബിജെപി സംസ്ഥാന നേതൃയോഗം ഇന്ന് തിരുവന്തപുരത്ത് ചേരും. പ്രധാനമായും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനമാണ് യോഗത്തില്‍ ചര്‍ച്ചയാകുക.ദല്ലാള്‍ നന്ദകുമാറുമായി ചേര്‍ന്ന് ഇ പി ജയരാജനെ പാര്‍ട്ടിയിലെത്തിയ്ക്കാന്‍ നടന്ന നീക്കങ്ങള്‍ മാധ്യമങ്ങളില്‍ ചര്‍ച്ചയാക്കിയതില്‍ സംസ്ഥാന ഉപാധ്യക്ഷ ശോഭ സുരേന്ദ്രനെ യോഗം ശാസിച്ചേക്കും, ഒപ്പം സംസ്ഥാന നേതൃത്വമറിയാതെ ഇ പി ജയരാജനെ നേരില്‍ക്കണ്ടതിനെ കുറിച്ച് പ്രകാശ് ജാവ്‌ദേക്കറും യോഗത്തില്‍ വിശദീകരിക്കും. വിഭാഗീയത തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ച കോഴിക്കോട്, തൃശ്ശൂര്‍, ആലപ്പുഴ, ആറ്റിങ്ങല്‍ തുടങ്ങിയ മണ്ഡലങ്ങളെ സംബന്ധിച്ച് യോഗം പ്രത്യേകം ചര്‍ച്ച […]

ഇ പി പറഞ്ഞത് സത്യം : ശോഭാ സുരേന്ദ്രനുമായി ഇ പി കൂടിക്കാഴ്ച നടത്തിയിട്ടില്ല , തൃശൂരില്‍ ബിജെപിയെ സഹായിക്കണമെന്ന് ജാവദേക്കര്‍ ആവശ്യപ്പെട്ടു

കൊച്ചി: ഇ പി ജയരാജനും ജാവ്‌ദേക്കറും തമ്മിലുള്ള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട രാഷ്ടീയ പോര് മുറുകുന്ന സാഹചര്യത്തില്‍ പുതിയ വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാര്‍. ഇ പി ജയരാജനും – ജാവദേക്കറും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇപി രാഷ്ട്രീയം പറഞ്ഞിട്ടില്ലെന്നും രാഷ്ട്രീയം പറഞ്ഞത് പ്രകാശ് ജാവദേക്കറാണെന്നും നന്ദകുമാര്‍ വ്യക്തമാക്കി.കൂടാതെ ഇ പി മാധ്യമങ്ങളോട് പറഞ്ഞത് സത്യമാണെന്നും ശോഭാ സുരേന്ദ്രനുമായി ഇ പി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും നന്ദകുമാര്‍ പറഞ്ഞു. Also Read ; കുവൈറ്റിലെ പുതിയ നിയമ ഭേദഗതികള്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് […]