November 21, 2024

സംസ്ഥാന സ്‌കൂള്‍ കായികമേള അലങ്കോലമാക്കാന്‍ നീക്കം; അന്വേഷണം നടത്താന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ സമാപന സമ്മേളനം അലങ്കോലപ്പെടുത്താനുള്ള ശ്രമം സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതു വിദ്യാഭ്യാസ വകുപ്പ് മൂന്നംഗ സമിതിയെ നിയോഗിച്ചു. രണ്ടാഴ്ചക്കകം സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് തീരുമാനം. പൊതു വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ സെക്രട്ടറി എം ഐ മീനാംബിക, ജോയിന്റ് സെക്രട്ടറി ബിജു കുമാര്‍ ബി ടി, എസ് സി ഇ ആര്‍ ടി ഡയറക്ടര്‍ ഡോ. ജയപ്രകാശ് […]

സിന്ധുവിനും പ്രണോയിക്കും വിജയത്തുടക്കം

പാരിസ്: മൂന്നാം ഒളിംപിക്‌സ് മെഡല്‍ എന്ന സ്വപ്ന നേട്ടത്തിലേക്ക് പി.വി.സിന്ധു കുതിപ്പ് തുടങ്ങിയപ്പോള്‍ അരങ്ങേറ്റ ഒളിംപിക്‌സിലെ ആദ്യ മത്സരത്തില്‍ എച്ച്.എസ്.പ്രണോയിയും ജയിച്ചു തുടങ്ങി. മാലദ്വീപിന്റെ ഫാത്തിമ അബ്ദുല്‍ റസാഖിനെതിരെ അനായാസ ജയത്തോടെയാണ് പത്താം സീഡായ സിന്ധു മുന്നേറിയത് (219, 216). ലോക റാങ്കിങ്ങില്‍ 111-ാം സ്ഥാനത്തുള്ള മാലദ്വീപ് താരത്തെ തോല്‍പിക്കാന്‍ സിന്ധുവിന് വേണ്ടിവന്നത് വെറും 29 മിനിറ്റ്.ബുധനാഴ്ച രണ്ടാം മത്സരത്തില്‍ എസ്റ്റോണിയയുടെ ക്രിസ്റ്റിന്‍ ക്യൂബെയാണ് സിന്ധുവിന്റെ എതിരാളി. Also Read ; ‘കേന്ദ്രം ഫണ്ട് തടഞ്ഞെന്ന് സംസ്ഥാനം’; ആറായിരത്തോളം […]

ഒളിംപിക്‌സില്‍ പ്രതീക്ഷയോടെ ഇന്ത്യ ; 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ കലാശപ്പോരിന് ഇന്നിറങ്ങും

പാരീസ്: ഒളിംപിക്‌സിന്റെ മൂന്നാം ദിനത്തില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ ഇന്ന് കലാശപ്പോരിന് ഇറങ്ങും. രമിത ജിന്‍ഡാലിനും അര്‍ജുന്‍ ബബുതയ്ക്കുമാണ് ഇന്ന് ഫൈനല്‍. അതേസമയം ഇന്ത്യന്‍ പുരുഷ അമ്പെയ്ത്ത് ടീം മെഡല്‍ പ്രതീക്ഷയുമായി ക്വാര്‍ട്ടര്‍ പോരിനിറങ്ങും. വൈകീട്ട് ആറരയ്ക്കാണ് മത്സരം, തരുണ്‍ദീപ് റായി, ധീരജ് ബൊമ്മദേവ്റ, പ്രവീണ്‍ ജാദവ്, എന്നീ ഇന്ത്യന്‍ ടീമുകള്‍ സജ്ജമാണ്. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. അമ്പെയ്ത്തിന്റെ ചരിത്രത്തില്‍ ഇതുവരെ രാജ്യം […]

ഒളിമ്പിക്സ്: ഹോക്കിയിലും ബാഡ്മിന്റണിലും ജയം

പാരീസ്: ഒളിമ്പിക്‌സില്‍ മത്സരങ്ങള്‍ക്ക് ചൂടുപിടിച്ചപ്പോള്‍ ആദ്യ ദിനം മെഡലില്ലെങ്കിലും മോശമാക്കാതെ ഇന്ത്യ. പുരഷ ഹോക്കിയിലും ബാഡ്മിന്റണ്‍ സിംഗ്ള്‍സ്, ഡബ്ള്‍സ് വിഭാഗങ്ങളിലും ജയം കണ്ടപ്പോള്‍ ഷൂട്ടിങ്ങില്‍ സമ്മിശ്ര പ്രകടനമായിരുന്നു ഇന്ത്യയുടെത്. ഹോക്കിയില്‍ 3-2ന് ന്യൂസിലന്‍ഡിനെ തോല്‍പിച്ചു. ഷൂട്ടിങ് 10 മീറ്റര്‍ മിക്സഡ് റൈഫിളിലും പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളിലും ഇന്ത്യന്‍ താരങ്ങള്‍ യോഗ്യതാ റൗണ്ടില്‍ പുറത്തായി. എന്നാല്‍ വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ മനു ഭകര്‍ ഫൈനലിലെത്തി. 580 സ്‌കോറുമായി മൂന്നാമതെത്തിയാണ് ഹരിയാനക്കാരിയായ മനു ഫൈനലിലേക്ക് […]

പാരിസ് ഒളിമ്പിക്‌സിന് ഇന്ന് തുടക്കം

പാരീസ്: പാരിസ് ഒളിമ്പിക്‌സിന് ഇന്ന് തുടക്കം. കായിക ലോകത്തിന്റെ കാത്തിരിപ്പിന് അവസാനംകുറിച്ച് പാരിസ് ഒളിംപിക്‌സിന് ഇന്ന് തിരി തെളിയും. ഇന്ത്യന്‍ സമയം രാത്രി പതിനൊന്നിനാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കുക. 206 രാജ്യങ്ങളില്‍ നിന്നായി 10500 കായിക താരങ്ങള്‍ ഒളിമ്പിക്‌സില്‍ വിജയ പ്രതീക്ഷയോടെ മത്സരിക്കും. സെന്‍ നദിക്കരയില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ എന്തൊക്കെ അത്ഭുതങ്ങളാണ് പാരീസ് ലോകത്തിനായി ഒരുക്കിവെച്ചിരിക്കുന്നത് എന്നറിയാനുള്ള ആകാംക്ഷയിലാണ് കായിക ലോകം. Also Read; കാര്‍ഗിലില്‍ വീരമൃത്യു വരിച്ചവര്‍ അമരത്വം നേടിയവരാണെന്ന് പ്രധാനമന്ത്രി ;ഭീകരവാദം ഉപയോഗിച്ച് നിങ്ങള്‍ വിജയിക്കില്ലെന്ന് […]

ലയണല്‍ മെസ്സിക്ക് അവിസ്മരണീയ സ്വീകരണമൊരുക്കി ഇന്റര്‍ മയാമി

ഫ്‌ലോറിഡ: കോപ അമേരിക്കയില്‍ വീണ്ടും അര്‍ജന്റീന കിരീടം നേടിയതിന് പിന്നാലെ ടീം ക്യാപ്റ്റനും ഇതിഹാസ താരവുമായ ലയണല്‍ മെസ്സിക്ക് അവിസ്മരണീയ സ്വീകരണമൊരുക്കി ഇന്റര്‍ മയാമി. ക്ലബിന്റെ കഴിഞ്ഞ ദിവസത്തെ മത്സരത്തിന് മുമ്പായിരുന്നു സ്വീകരണം. പരിക്ക് കാരണം മയാമിയുടെ ആദ്യ രണ്ട് മത്സരങ്ങളില്‍ മെസ്സിയുണ്ടാവില്ലെന്ന് ക്ലബ് നേരത്തേ വ്യക്തമാക്കിയിരുന്നു. പരിക്ക് വകവെക്കാതെ സുരക്ഷാ ബൂട്ട് ധരിച്ചാണ് മെസ്സി ചേസ് സ്റ്റേഡിയത്തിലെത്തിയത്. വന്‍ കരഘോഷത്തോടെയായിരുന്നു ഇന്റര്‍ മയാമി ആരാധകര്‍ പ്രിയതാരത്തെ വരവേറ്റത്. തുടര്‍ന്ന് മെസ്സി നേടിയ 45 കിരീടങ്ങളെ സൂചിപ്പിക്കുന്ന […]

മനോലോ മാര്‍ക്കേസ് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം പരിശീലകന്‍

ന്യൂഡല്‍ഹി : ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പരിശീലകനായി മനോലോ മാര്‍ക്കേസിനെ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ നിയമിച്ചു. സ്പാനിഷുകാരനായ മനോലോ നിലവില്‍ ഐഎസ്എല്‍ ടീം എഫ്സി ഗോവയുടെ പരിശീലകനാണ്. സീസണില്‍ ഗോവയുടെ പരിശീലക സ്ഥാനത്ത് തുടരുന്ന മനോലോ അടുത്ത വര്‍ഷം ഇന്ത്യന്‍ ടീമിന്റെ പൂര്‍ണ പരിശീലക പദവി ഏറ്റെടുക്കും. ഇന്നലെ ചേര്‍ന്ന എഐഎഫ്എഫ് ഭരണസമിതിയാണ് മനോലോയുടെ നിയമനത്തിന് അംഗീകാരം നല്‍കിയത്. Also Read ;നിപ ; പാണ്ടിക്കാട് പഞ്ചായത്തില്‍ കര്‍ശന നിയന്ത്രണം, ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധം എന്നാല്‍ അന്‍പത്തിയഞ്ചുകാരനായ […]

ഒളിമ്പിക്‌സില്‍ കളിക്കാന്‍ വിരലറ്റം മുറിച്ചുമാറ്റിവച്ച് ഓസീസ് ഹോക്കി താരം

സിഡ്നി : പാരീസ് ഒളിമ്പിക്സില്‍ പങ്കെടുക്കാനായി പരിക്കേറ്റ കൈവിരലിന്റെ അറ്റം മുറിച്ചുമാറ്റി ഓസ്‌ട്രേലിയന്‍ ഹോക്കിതാരം മാറ്റ് ഡൗസണ്‍. ഒരു മത്സരത്തിനിടെയാണ് ഡൗസണിന്റെ വലതുകൈയുടെ മോതിരവിരലിന്റെ എല്ലിന് പൊട്ടലേറ്റത്. Also Read ; അര്‍ജുന്‍ ഉള്‍പ്പെടെ മൂന്ന് പേരെ കണ്ടെത്താനുണ്ട് ; തിരച്ചില്‍ ഊര്‍ജിതമെന്ന് ജില്ലാ കളക്ടര്‍ പരിക്കുമാറാന്‍ വിരലിന് പ്ലാസ്റ്ററിട്ട് വിശ്രമിക്കുകയോ ശസ്ത്രക്രിയയിലൂടെ വിരല്‍ത്തുമ്പ് മുറിച്ചുമാറ്റുകയോ ചെയ്യാനാണ് ഡോക്ടര്‍ താരത്തോട് നിര്‍ദേശിച്ചത്. എന്നാല്‍, പ്ലാസ്റ്ററിട്ടാല്‍ പരിക്ക് ഭേദമാവാന്‍ കൂടുതല്‍ സമയമെടുക്കും. ഒളിമ്പിക്സില്‍ പങ്കെടുക്കാനും കഴിയില്ല. അതുകൊണ്ട് താരം രണ്ടാമത്തെ […]

മെസ്സിക്ക് രണ്ട് മത്സരം നഷ്ടമാകും

മയാമി: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ഫൈനലിനിടെ പരിക്കേറ്റ ലയണല്‍ മെസ്സി ഇന്റര്‍മയാമിയുടെ അടുത്ത രണ്ട് മത്സരങ്ങളില്‍ കളിക്കില്ലെന്ന് സൂചന. മേജര്‍ ലീഗ് സോക്കര്‍ ഫുട്ബോളില്‍ ബുധനാഴ്ച ടൊറാന്റൊ എഫ്.സി.ക്കെതിരേയും ശനിയാഴ്ച ചിക്കാഗോ എഫ്.സി.ക്കെതിരേയുമുള്ള മത്സരങ്ങളില്‍ മെസ്സി കളിക്കില്ലെന്ന് പരിശീലകന്‍ ജെറാര്‍ഡോ മാര്‍ട്ടിനെസ് വ്യക്തമാക്കി. ക്ലബ്ബ് ഫുട്‌ബോളില്‍ ഇന്റര്‍മയാമിക്കുവേണ്ടിയാണ് താരം കളിക്കുന്നത്. Also Read ; ഇന്ത്യയില്‍ പ്രതിരോധകുത്തിവെപ്പെടുകാതെ 16 ലക്ഷം കുട്ടികള്‍; കണക്ക് പുറത്ത് വിട്ട് ലോകാരോഗ്യസംഘടന വലതുകണങ്കാലിലാണ് മെസ്സിക്ക് പരിക്കേറ്റത്. കൊളംബിയയ്‌ക്കെതിരായ ഫൈനലിനിടെയായിരുന്നു സംഭവം. തുടര്‍ന്ന് രണ്ടാംപകുതിയില്‍ […]

ഒളിംപിക്‌സിനുള്ള അര്‍ജന്റീന ടീം പ്രഖ്യാപിച്ചു; മഷെറാനോ പരിശീലകന്‍

പാരീസ്: പാരീസില്‍ നടക്കുന്ന ഒളിംപിക്‌സ് ഗെയിംസിനുള്ള അര്‍ജന്റീന ഫുട്ബാള്‍ ടീം പ്രഖ്യാപിച്ചു. ഹൂലിയന്‍ അല്‍വാരസ്, നിക്കോളാസ് ഒട്ടമെന്‍ഡി , ജെറോണിമോ റുലി എന്നിവരാണ് സീനിയര്‍ താരങ്ങളായി അര്‍ജന്റീന ടീമില്‍ ഉള്ളത്. പതിനെട്ട് അംഗ ഒളിംപിക്‌സ് സ്‌ക്വാഡിനെ പരിശീലിപ്പിക്കുനന്ത് ഹാവിയര്‍ മഷറാനോയാണ്. Also Read ; മാന്നാര്‍ കൊലക്കേസേ്: കാറും ആയുധവും കണ്ടെത്തണം, മൂന്ന് പ്രതികളെയും ആറ് ദിവസം കസ്റ്റഡിയില്‍വിട്ടു മാഞ്ചസ്റ്റര്‍ സിറ്റിയുടെ അല്‍വാരസും ബെന്‍ഫിക്കയുടെ ഒട്ടമെന്‍ഡിയും ക്ലബിനും രാജ്യത്തിനായി ഈ സീസണില്‍ 50 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. അര്‍ജന്റീനയുടെ കോപ്പ […]