‘മലയാളി ഫ്രം ഇന്ത്യ’ യുടെ പ്രമേയം തന്റെ കഥ ‘ആല്‍ക്കെമിസ്റ്റി’ല്‍നിന്ന് മോഷ്ടിച്ചെന്ന് എഴുത്തുകാരന്‍ സാദിഖ് കാവില്‍
ദുബായ്: നിവിന്‍പോളി ചിത്രമായ ‘മലയാളി ഫ്രം ഇന്ത്യ’യുമായുമായി ബന്ധപ്പെട്ട് പുതിയ വിവാദം. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ‘മലയാളി ഫ്രം ഇന്ത്യ’യുടെ പ്രമേയം തന്റെ തിരക്കഥയായ ‘ആല്‍ക്കെമിസ്റ്റി’ല്‍നിന്ന് മോഷ്ടിച്ചതാണെന്ന് എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ സാദിഖ് കാവില്‍ ദുബായില്‍ ആരോപിച്ചു. Also Read ; കണ്ണൂരില്‍ ബോംബ് സ്‌ഫോടനം; 2 ഐസ്‌ക്രീം ബോംബുകള്‍ റോഡില്‍ വീണ് പൊട്ടി ഇന്ത്യ-പാക് കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചുള്ള പ്രമേയം, പൂച്ചയടക്കമുള്ള പ്രധാന കഥാപാത്രങ്ങള്‍ തുടങ്ങി ഒട്ടേറെ സന്ദര്‍ഭങ്ങള്‍ തന്റെ തിരക്കഥയില്‍നിന്നെടുത്തതാണ്. ‘ആല്‍ക്കെമിസ്റ്റ്’ എന്നാണ് തന്റെ സിനിമയുടെ […]