December 1, 2025

തൃശൂരിലെ യുഡിഎഫിന്റെ പരാജയത്തിന് പിന്നില്‍ ടി.എന്‍ പ്രതാപന്‍: പി.യതീന്ദ്രദാസ്

തൃശൂര്‍: തൃശൂരില്‍ യുഡിഎഫ് പരാജയപ്പെട്ടതിന് പിന്നില്‍ നേരിട്ട് പ്രവര്‍ത്തിച്ചത് ടി.പ്രതാപന്‍ ആയിരുന്നുവെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി പി.യതീന്ദ്രദാസ്. തിരഞ്ഞെടുപ്പ് കാലയളവില്‍ ടി.എന്‍ പതാപനായിരുന്നു തൃശൂരിലെ എംപി. Also Read: നടിയെ ആക്രമിച്ച കേസില്‍ വിചാരണനടപടി നീളുന്നു; റിപ്പോര്‍ട്ട് തേടി ഹൈക്കോടതി ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തിലാകെ യുഡിഎഫ് തരംഗമാണെങ്കിലും തൃശൂര്‍ ജില്ലയിലെ സീറ്റ് നഷ്ടപ്പെടാന്‍ കാരണം യുഡിഎഫ് തന്നെയാണെന്നാണ് പി.യതീന്ദ്രദാസിന്റെ ആരോപണം. ഏത് ജില്ലയിലായാലും വിജയസാധ്യതയുള്ള കെ.മുരളീധരന്‍ വടകരയിലെ സീറ്റ് ഉപേക്ഷിച്ച് തൃശൂരലെത്തിയപ്പോള്‍ പിന്തള്ളപ്പെട്ടതിന് പിന്നില്‍ കോണ്‍ഗ്രസിലെ ചില നേതാക്കളാണെന്നും […]