താനൂരില്‍ പെണ്‍കുട്ടികളെ കാണാതായ സംഭവം; തുടരന്വേഷണത്തിന് അന്വേഷണസംഘം മുംബൈയിലേക്ക്
മലപ്പുറം: താനൂരില്‍ പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ തുടരന്വേഷണത്തിന് അന്വേഷണ സംഘം വീണ്ടും മുംബൈയിലേക്ക് പോകും. മുംബൈയില്‍ പെണ്‍കുട്ടികള്‍ സന്ദര്‍ശിച്ച ബ്യൂട്ടീപാര്‍ലറുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. മുംബയിലെത്തിയ ഉടന്‍ തന്നെ ഇവര്‍ പോയത് ബ്യൂട്ടീപാര്‍ലറിലാണ്. ഇത് ആരുടെയെങ്കിലും നിര്‍ദേശപ്രകാരമാണോ എന്നതിനെക്കുറിച്ച് അന്വേഷിക്കും. മാത്രമല്ല ഇവര്‍ക്ക് എവിടെ നിന്നാണ് ഇത്രയും പണം ലഭിച്ചതെന്നും അന്വേഷിക്കും. Also Read; ‘മകള്‍ക്ക് എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തണം, കുടുംബത്തെ സഹായിക്കാമെന്ന് പറഞ്ഞ് പ്രദീപ് വീട്ടില്‍ വരാറുണ്ടായിരുന്നുവെന്നും’ പതിനഞ്ചുകാരിയുടെ അമ്മ കഴിഞ്ഞ ബുധനാഴ്ചയാണ് താനൂര്‍ ദേവദാര്‍ സ്‌കൂളിലെ […]