റ്റാറ്റ മെമ്മോറിയല്‍ സെന്ററില്‍ വിവിധ ഒഴിവുകളിലേക്ക് അവസരം
ടാറ്റ മെമ്മോറിയൽ സെൻ്റർ ഇപ്പോള്‍ മെഡിക്കൽ ഓഫീസർ, മെഡിക്കൽ ഫിസിസ്റ്റ്, ഓഫീസർ-ഇൻ-ചാർജ്, സയൻ്റിഫിക് അസിസ്റ്റൻ്റ്, അസിസ്റ്റൻ്റ് നഴ്‌സിംഗ് സൂപ്രണ്ട്, (പെൺ) നഴ്‌സ്, കിച്ചൻ സൂപ്പർവൈസർ, ടെക്‌നീഷ്യൻ, സ്റ്റെനോഗ്രാഫർ,ലോവർ ഡിവിഷൻ ക്ലർക്ക് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രീ യോഗ്യത ഉള്ളവർക്ക് മൊത്തം 87 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പലത്തിൽ റ്റാറ്റ മെമ്മോറിയല്‍ സെന്ററില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി […]





Malayalam 



































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































