പ്രണയക്കെണിയുടെ പേരില്‍ വര്‍ഗീയ വിഷവിത്തുകള്‍ വിതയ്ക്കാന്‍ അനുവദിക്കരുത് : മാര്‍ ജോസഫ് പാംപ്ലാനി
തലശ്ശേരി: പ്രണയക്കെണിയുടെ പേരില്‍ വര്‍ഗീയതയുടെ വിഷവിത്തുകള്‍ വിതയ്ക്കാന്‍ പലരും ശ്രമിക്കുന്നുവെന്ന് തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. കണ്ണൂര്‍ ചെമ്പേരിയിലെ കെസിവൈഎം യുവജന സംഗമത്തിലാണ് ബിഷപ്പിന്റെ പ്രതികരണം. ക്രൈസ്തവ യുവതികളുടെ പേരില്‍ ആരും വര്‍ഗീയതയ്ക്ക് പരിശ്രമിക്കേണ്ടതില്ലെന്നും കാസയ്ക്ക് പരോക്ഷ വിമര്‍ശനം ഉന്നയിച്ച് അദ്ദേഹം പറഞ്ഞു. Also Read ; സംസ്ഥാനത്ത് ചൂട് ഇനിയും ഉയരും : കൊല്ലത്തും തൃശൂരും ഉഷ്ണതരംഗത്തിന് സാധ്യത സഭാംഗങ്ങളായ യുവതികളെ സംരക്ഷിക്കാന്‍ സമുദായത്തിന് അറിയാമെന്നും പാംപ്ലാനി പറഞ്ഞു.ക്രൈസ്തവ പെണ്‍കുട്ടികള്‍ പ്രണയ കുരുക്കില്‍ […]





Malayalam 




















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































