കേരള സ്റ്റോറി ആര്‍എസ്എസ് അജണ്ടയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
വിവാദമായ കേരള സ്റ്റോറി സിനിമ പ്രദര്‍ശനത്തിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.കേരള സ്റ്റോറി ആര്‍എസ്എസ് അജണ്ടയാണെന്നും കെണിയില്‍ വീഴരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.ഇതിലൂടെ കേരളത്തെ അപമാനിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.രാഷ്ട്രീയ ലക്ഷ്യത്തോടെ കൊണ്ടുവന്ന ഒരു കാര്യമാണെന്നും അതിന് കൂടുതല്‍ പ്രചാരണം കൊടുക്കുന്നതില്‍ കൃത്യമായ ഉദ്ദേശങ്ങളുണ്ടെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. Also read ;യശ്വന്ത്പൂര്‍- കണ്ണൂര്‍ എക്‌സ്പ്രസ് എ സി കോച്ചുകളില്‍ വന്‍ കവര്‍ച്ച; മോഷ്ടിക്കപ്പെട്ടവരില്‍ ഇരുപതോളം മലയാളികളും ‘ഈ നാട് സാഹോദര്യത്തിന്റെ നാടാണ്.നവോത്ഥാന കാലം മുതല്‍ […]





Malayalam 
















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































