November 21, 2024

തൊടുപുഴ നഗരസഭ നിലനിര്‍ത്തി എല്‍ഡിഎഫ് ; തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗ് ചെയതത് ചതിയെന്ന് കോണ്‍ഗ്രസ്

തൊടുപുഴ: ഒട്ടനവധി നാടകീയ രംഗങ്ങള്‍ക്ക് ശേഷം തൊടുപുഴ നഗരസഭ നിലനിര്‍ത്തി എല്‍ഡിഎഫ്. മുസ്ലീംലീഗിന്റെ പിന്തുണയോടെയാണ് എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തിയത്. കോണ്‍ഗ്രസിലെ കെ ദീപയേക്കാള്‍ 4 വോട്ടുകള്‍ക്ക് മുന്നിട്ട് സിപിഐഎമ്മിലെ സബീന ബിഞ്ചു നഗരസഭാ ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടു. Also Read ; മുല്ലപ്പെരിയാറില്‍ നിലവില്‍ ആശങ്കയില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ തെരഞ്ഞെടുപ്പില്‍ അഞ്ച് ലീഗ് അംഗങ്ങളാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തത്. പിന്നാലെ ലീഗിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡിസിസി അധ്യക്ഷന്‍ രംഗത്തെത്തി. ചതിയന്‍ ചന്തുവിന്റെ പണിയാണ് മുസ്ലിം ലീഗ് ചെയ്തതെന്നാണ് കോണ്‍ഗ്രസ് […]

തൊടുപുഴയിലെ ആദിവാസി കുടുംബങ്ങളെ ഇരുട്ടിലാക്കി വനംവകുപ്പ്; വൈദ്യുത പോസ്റ്റുകള്‍ പിഴുതുമാറ്റാന്‍ നിര്‍ദ്ദേശം

തൊടുപുഴ: ചിന്നക്കനാലില്‍ ആദിവാസി കുടുംബങ്ങളുടെ വെളിച്ചം കെടുത്തി വനംവകുപ്പ്. ചിന്നക്കനാല്‍ 301ന് സമീപം താമസിക്കുന്ന മൂന്ന് ആദിവാസി കുടുംബങ്ങള്‍ക്കായുളള വൈദ്യുതി പോസ്റ്റുകള്‍ പിഴുതുമാറ്റിാനാണ് നിര്‍ദ്ദേശം. പുതിയതായി പ്രഖ്യാപിച്ച സൂര്യനെല്ലി റിസര്‍വിലൂടെ വൈദ്യുത ലെയ്ന്‍ വലിച്ചെന്ന് ആക്ഷേപിച്ചാണ് ഈ തീരുമാനം. Also Read ; തന്നെ കാണാന്‍ വരുന്ന സന്ദര്‍ശകര്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധം ; കങ്കണയുടെ പരാമര്‍ശത്തില്‍ പ്രതിഷേധം ശക്തം കാലങ്ങളായി അവിടെ താമസിച്ചുവരുന്ന ഈ മൂന്ന് കുടുംബങ്ങള്‍ക്ക് പഞ്ചായത്തില്‍ നിന്ന് വീട്ടുനമ്പര്‍ നല്‍കിയിട്ടുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കെഎസ്ഇബി […]