കാപ്പ ചുമത്തി നാടുകടത്തി ; ബിജെപി പഞ്ചായത്ത് അംഗം ശ്രീജിത്തിനെയാണ് നാടുകടത്തിയത്
തൃശ്ശൂര്‍: തൃശ്ശൂരിലെ ബിജെപിയുടെ പഞ്ചായത്ത് അംഗമായ ശ്രീജിത്ത് മണ്ണായിയെ കാപ്പ ചുമത്തി നാടുകടത്തി. പടിയൂര്‍ പഞ്ചായത്തിലെ 11-ാം വാര്‍ഡ് അംഗമാണ് ശ്രീജിത്ത് മണ്ണായി. ആറുമാസത്തേക്കാണ് നാടുകടത്തല്‍. Also Read ; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ‘അസൗകര്യങ്ങള്‍ പറഞ്ഞ് മടക്കി അയച്ചു’; യുവാവിന്റെ മരണം ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്നെന്ന് പരാതി വനിതാ ഡോക്ടറെ അക്രമിച്ച കേസില്‍ അടക്കം പ്രതിയാണ് ശ്രീജിത്ത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് പൊറത്തിശ്ശേരി ഹെല്‍ത്ത് സെന്ററിലെ ഡോക്ടറെ ആക്രമിച്ചത്. ഇയാള്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെ നിരവധി കേസുകള്‍ നിലവിലുണ്ടെന്ന് റൂറല്‍ […]





Malayalam 





















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































