October 17, 2025

ഹൈക്കോടതി വിധിക്കെതിരെ ടി പി വധക്കേസ് പ്രതികള്‍ സുപ്രീംകോടതിയെ സമീപിച്ചു ; ഹര്‍ജി ഇരട്ട ജീവപര്യന്തം ചോദ്യം ചെയ്ത്

ന്യൂഡല്‍ഹി: ഹൈക്കോടതി വിധിക്കെതിരെ ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ സുപ്രീംകോടതിയില്‍. കേസിലെ ഇരട്ട ജീവപര്യന്തം വിധി ചോദ്യംചെയ്താണ് ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികളെ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, രജീഷ്, ഷാഫി, ഷിനോജ് എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഗൂഢാലോചന കുറ്റത്തില്‍ ഇവര്‍ക്ക് വീണ്ടും ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. Also Read ; ട്രെയിനില്‍ ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടയില്‍ വയോധികയ്ക്ക് അപകടം ; രക്ഷകനായി ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് ജാമ്യം […]