November 22, 2024

മോഷണത്തിനിറങ്ങാന്‍ വേഷം അടിവസ്ത്രം, യാത്ര ട്രെയിനില്‍ ; പക്കി സുബൈറിനെ തപ്പി പോലീസ്

ഹരിപ്പാട്: നാട്ടുകാരുടെ ഉറക്കം കെടുത്തുന്ന പക്കി സുബൈര്‍ എന്ന കള്ളനുവേണ്ടി നെട്ടോട്ടമോടുകയാണ് കൊല്ലം ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥര്‍. പല സംഘങ്ങളായി തിരിഞ്ഞ് രാത്രി മുഴുവന്‍ തിരച്ചിലാണെങ്കിലും ഇവരുടെയെല്ലാം കണ്ണുവെട്ടിച്ച് പക്കി സുബൈര്‍ ഈസിയായി മോഷണം തുടരുകയാണ്. പുലര്‍ച്ചെ ഒന്നിനും മൂന്നിനും ഇടയിലാണ് മോഷണ സമയം. സിസിടിവികളിലും ഇയാളുടെ ചിത്രങ്ങളുണ്ട്. Also Read ; ശങ്കറിന്റെ എന്തിരനില്‍ പാടേണ്ടിയിരുന്നത് മൈക്കിള്‍ ജാക്സന്‍ ; തുറന്ന് പറഞ്ഞ് എ ആര്‍ റഹ്‌മാന്‍ അടിവസ്ത്രമാണ് മോഷണത്തിനിറങ്ങുമ്പോഴുള്ള പ്രധാന വേഷം. വീടുകളുടെയും കടകളുടെയും പരിസരങ്ങളില്‍നിന്നു […]

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

പത്തനംതിട്ട: നീണ്ട ഇടവേളയ്ക്കു ശേഷം സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു. പ്രതിദിനം 30 വാഹനങ്ങള്‍ക്കാണ് ഇവിടെ പ്രവേശനം. ഓണ്‍ലൈനില്‍ ബുക്ക് ചെയ്തശേഷം ആങ്ങമൂഴി ഗൂഡ്രിക്കല്‍ റേഞ്ച് ഓഫീസില്‍ നിന്നും പാസ് എടുത്ത് കിളിയെറിഞ്ഞാന്‍ കല്ല് ഫോറസ്റ്റ് ചെക്പോസ്റ്റില്‍ പതിപ്പിച്ച ശേഷമാണ് ഗവിയിലേക്ക് വാഹനങ്ങള്‍ കടത്തിവിടുക. Also Read; കേന്ദ്രമന്ത്രി സ്ഥാനത്തേക്ക് 2 വര്‍ഷത്തേക്ക് ഒഴിവ് ചോദിച്ച് സുരേഷ് ഗോപി കടുത്ത വേനല്‍ചൂടിനെത്തുടര്‍ന്ന് കാട്ടുതീ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കഴിഞ്ഞ മാര്‍ച്ച് 11 നാണ് ഗവിയിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനം തടഞ്ഞത്. ഈ […]

ചൂടല്ലേ, നീലഗിരിക്ക് പോകാം; ഊട്ടി – കൂനൂര്‍വഴി ടോയ് ട്രെയിനില്‍ ഒരു അടിപൊളി യാത്ര, സര്‍വീസ് മാര്‍ച്ച് 29 മുതല്‍

ചെന്നൈ: അവധിക്കാലം എത്തിയതോടെ സഞ്ചാരികളുടെ പ്രിയ കേന്ദ്രമായ തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലേക്ക് പ്രത്യേക ടോയ് ട്രെയിന്‍ എത്തും. മേട്ടുപ്പാളയം – ഊട്ടി – കൂനൂര്‍ – ഊട്ടി റൂട്ടിലാണ് സതേണ്‍ റെയില്‍വേ സേലം ഡിവിഷന്‍ അനുവദിച്ചു. 2024 മാര്‍ച്ച് 29 മുതല്‍ ജൂലൈ ഒന്നുവരെ ട്രെയിന്‍ സര്‍വീസ് നടത്തും. Also Read ; നെന്മാറ വല്ലങ്ങി വേല; വെടിക്കെട്ടിന് അനുമതിയില്ല മാര്‍ച്ച് 29 മുതല്‍, വെള്ളി, ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ കൂനൂരിനും കൂനൂര്‍ – ഊട്ടിക്കുമിടയില്‍ ട്രെയിന്‍ […]