ലെബനനില്‍ വോക്കി ടോക്കി സ്‌ഫോടനം ; 9 പേര്‍ കൊല്ലപ്പെട്ടു, 300 പേര്‍ക്ക് പരിക്ക്, അടിയന്തര യോഗം വിളിച്ച് യു എന്‍
ന്യുയോര്‍ക്ക്: ലെബനനില്‍ ഇന്നത്തെ വോക്കി ടോക്കി സ്‌ഫോടന പരമ്പരയില്‍ 9 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ആക്രമണത്തില്‍ 300 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞ ദിവസം ലെബനനില്‍ ഉണ്ടായ സ്‌ഫോടനത്തിന് സമാനമായ രീതിയിലാണ് ലെബനില്‍ ഉടനീളം ഇന്നും പൊട്ടിത്തെറികള്‍ ഉണ്ടായിരിക്കുന്നത്. അതേസമയം ലെബനനിലെ ഇലക്ട്രോണിക് സ്‌ഫോടന പരമ്പരയുടെ പശ്ചാത്തലത്തില്‍ ഐക്യരാഷ്ട്ര സഭ രക്ഷാസമിതി അടിയന്തര യോഗം വിളിച്ചു. ഈ ആഴ്ച തന്നെ യോഗം ചേരാനാണ് യു എന്‍ തീരുമാനിച്ചിരിക്കുന്നത്. സാധാരണക്കാര്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ യുദ്ധോപകരണം ആക്കരുതെന്ന് യുഎ ന്‍ […]





Malayalam 






















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































