യുപിഐ ഇടപാടുകളില്‍ ആഗസ്റ്റ് ഒന്നുമുതല്‍ നിയന്ത്രണങ്ങള്‍
ന്യൂഡല്‍ഹി: എളുപ്പത്തിലുളള പണമിടപാടുകള്‍ക്കായി കൂടുതല്‍ ആളുകളും യുപിഐ ആണ് ഉപയോഗിക്കുന്നത്. ഇതിനായി വിവിധ ആപ്പുകളുമുണ്ട്. ഇപ്പോഴിതാ ആഗസ്റ്റ് മാസം മുതല്‍ യുപിഐ പണമിടപാടുകളില്‍ ചില മാറ്റങ്ങള്‍ വരുമെന്ന വിവരമാണ് പുറത്തുവരുന്നത്. യുപിഐയും നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍സ് ഒഫ് ഇന്ത്യയുമാണ് ഉപയോക്താക്കള്‍ക്കായി പുതിയ നിയമങ്ങള്‍ പുറത്തിറക്കാന്‍ പോകുന്നത്. യുപിഐ ഇടപാടുകള്‍ കൂടുതല്‍ സുരക്ഷിതമായും കാര്യക്ഷമമായും നടപ്പിലാക്കാനാണ് പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നതെന്ന് അധികൃതര്‍ അറിയിച്ചു. പുതിയ നിയമങ്ങള്‍ വരുന്നതോടെ ഉപയോക്താക്കള്‍ക്ക് യുപിഐ ഇടപാടുകളില്‍ ചില നിയന്ത്രണങ്ങളും ഉണ്ടാകും. Also Read; എം.വി […]





Malayalam 






















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































