ദുരന്ത ഭൂമിയായി ഉത്തരാഖണ്ഡ്; ഗര്‍ഭിണികളെ എയര്‍ ലിഫ്റ്റ് ചെയ്ത് സൈന്യം
ഡെറാഡൂണ്‍: മിന്നല്‍ പ്രളയം മൂലം ദുരന്തഭൂമിയായി മാറിയ ഉത്തരാഖണ്ഡിലെ ധരാലി ഗ്രാമത്തില്‍ നിന്ന് രാത്രി തിരച്ചില്‍ പുരനരാരംഭിച്ചു. രണ്ട് ഗര്‍ഭിണികളെ സൈന്യം എയര്‍ ലിഫ്റ്റ് ചെയ്തു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവര്‍ക്ക് സഹായം ചെയ്ത് വരികയാണ്. Also Read: ധര്‍മ്മസ്ഥല കേസ്: പതിമൂന്നാം പോയിന്റിലും മൃതദേഹം കിട്ടിയില്ലെങ്കില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ ആലോചന കനത്ത മഴയ്ക്ക പിന്നാലെ ഇന്നലെ തിരച്ചില്‍ നിര്‍ത്തിവെച്ചിരുന്നു. കാലാവസ്ഥാ അനുകൂലമായതിനാല്‍ തിരച്ചില്‍ പുരനരാരംഭിച്ചിട്ടുണ്ട്. ഹര്‍സില്‍, ധരാലി എന്നീ ദുരിതബാധിത പ്രദേശങ്ങളില്‍നിന്നുള്ള താമസക്കാരെ മാറ്റ്ലിയിലേക്കു വിമാനത്തില്‍ കൊണ്ടുപോയി ഒഴിപ്പിക്കല്‍ […]





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































