മോഷ്ടാവ് ക്യാമറ തിരിച്ചുവെച്ചത് പോലീസിന് ഗുണമായി, കഷണ്ടി കണ്ടതോടെ ആളെ മനസിലായി, വളപട്ടണം മോഷ്ടാവിനെ കണ്ട് നാട്ടുകാരും വീട്ടുകാരും ഞെട്ടിയതിങ്ങനെ…
കണ്ണൂര്‍ വളപട്ടണത്ത് അരി വ്യാപാരി കോറല്‍വീട്ടില്‍ കെ പി അഷ്‌റഫിന്റെ വീട്ടില്‍ കഴിഞ്ഞ മാസം 20 ന് നടന്ന മോഷണം വലിയ വാര്‍ത്താപ്രാധാന്യം നേടി. 1.21 കോടി രൂപയും 267 പവന്‍ സ്വര്‍ണവുമാണ് മോഷ്ടാവ് കവര്‍ന്നത്. മോഷ്ടാവ് മാറ്റാരും ആയിരുന്നില്ല. അയല്‍വാസിയായ വെല്‍ഡിംഗ് തൊഴിലാളി ലിജേഷ് ആയിരുന്നു. അതുകൊണ്ട് തന്നെ പണവും സ്വര്‍ണവും സൂക്ഷിച്ച ലോക്കര്‍ തുറക്കാന്‍ ലിജേഷിന് ഒരുപണിയും ഉണ്ടായിരുന്നില്ല. ലോക്കറിനെക്കുറിച്ച് കൃത്യമായി ധാരണ ഉള്ള ആള്‍ക്ക് മാത്രമെ ഒരുകേടുപാടും വരാതെ ലോക്കര്‍ തുറക്കാന്‍ കഴിയൂ. ആദ്യം […]