വര്‍ക്കല ക്ലിഫ് സംരക്ഷിച്ചുകൊണ്ടുള്ള ടൂറിസം പദ്ധതികള്‍ നടപ്പാക്കും ; സുരേഷ് ഗോപി
തിരുവനന്തപുരം: വര്‍ക്കലയില്‍ അടുത്തിടെ ഇടിഞ്ഞ കുന്നുകള്‍ സന്ദര്‍ശനത്തിന് പിന്നാലെ വര്‍ക്കല ക്ലിഫ് സംരക്ഷിച്ചുകൊണ്ടുള്ള ടൂറിസം പദ്ധതികള്‍ മാത്രമേ പ്രദേശത്ത് നടപ്പാക്കുകയുള്ളൂ എന്ന് കേന്ദ്ര സഹമന്ത്രി സുരേഷ്‌ഗോപി പറഞ്ഞു. കേന്ദ്രമന്ത്രാലയങ്ങള്‍ക്ക് വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷമായിരിക്കും തുടര്‍നടപടികളുണ്ടാവുക. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഭൗമ പൈതൃക പ്രദേശമായി പ്രഖ്യാപിച്ച പ്രദേശമാണ് വര്‍ക്കല പാപനാശം ബീച്ചിനോട് ചേര്‍ന്ന നാലേക്കര്‍ വരുന്ന കുന്നുകള്‍. Also Read ; KSEB യില്‍ ജോലി ഒഴിവുകള്‍ ഇവിടെ സ്ഥിരമായുള്ള കെട്ടിട നിര്‍മാണങ്ങള്‍ അനുവദിക്കരുതെന്ന് 2014-ല്‍ […]