വീരപ്പന്റെ മകള്‍ കൃഷ്ണഗിരിയില്‍ സ്ഥാനാര്‍ഥി ,ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും
ചെന്നൈ : വനം കൊള്ളക്കാരന്‍ വീരപ്പന്റെ മകള്‍ വിദ്യാറാണി (വിദ്യ) കൃഷ്ണഗിരിയില്‍ നാം തമിഴര്‍ കക്ഷി (എന്‍ടികെ) സ്ഥാനാര്‍ഥിയായി മത്സരിക്കും. അഭിഭാഷകയായ വിദ്യാറാണി 2020ല്‍ ബിജെപിയിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. Also Read ; നരേന്ദ്രമോദിക്കെതിരായ അസഭ്യ പരാമര്‍ശം; തമിഴ്‌നാട് മന്ത്രി അനിത രാധാകൃഷ്ണനെതിരെ കേസെടുത്തു പാര്‍ട്ടി യുവജന വിഭാഗത്തിന്റെ സംസ്ഥാന വൈസ് പ്രസിഡന്റായിരിക്കെ രാജിവച്ച് എന്‍ടികെയില്‍ ചേരുകയായിരുന്നു. കൃഷ്ണഗിരിയില്‍ സ്‌കൂള്‍ നടത്തുന്ന വിദ്യാറാണിക്ക് പ്രദേശവാസികള്‍ക്കിടയില്‍ സ്വാധീനമുണ്ട്. തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും 40 സീറ്റുകളിലേക്ക് വിദ്യ ഉള്‍പ്പെടെ 20 വനിതാ സ്ഥാനാര്‍ഥികളെയാണ് എന്‍ടികെ […]