സ്‌കൂട്ടറില്‍ സഞ്ചരിച്ച് ‘അശ്ലീലമായ’ രീതിയില്‍ ഹോളി ആഘോഷം

നോയിഡ: നോയിഡയില്‍ സ്‌കൂട്ടറില്‍ സഞ്ചരിച്ച് ‘അശ്ലീലമായ’ രീതിയില്‍ ഹോളി ആഘോഷിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയുമായി പോലീസ്. ഒരു യുവാവും രണ്ട് സ്ത്രീകളുമായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. യുവാവാണ് വണ്ടിയോടിക്കുന്നത്. പിറകിലിരിക്കുന്ന സ്ത്രീകളുടെ ഭാഗത്തുനിന്നാണ് അശ്ലീലമായ രീതിയില്‍ പെരുമാറ്റമുണ്ടായത്. മുഖാമുഖം നോക്കിയാണ് യുവതികളിരിക്കുന്നത്. ഇരുവരുടെയും മുഖത്ത് കളര്‍ തേച്ചിട്ടുണ്ട്. ഇതിനിടയില്‍ പരസ്പരം കെട്ടിപ്പിടിക്കുകയും മുത്തം നല്‍കുകയുമൊക്കെ ചെയ്യുന്നുണ്ട്. അതിനാല്‍ ഇവര്‍ക്കെതിരെ 33,000 രൂപയാണ് പിഴയിട്ടത്. Also Read ; ലോക്സഭ തിരഞ്ഞെടുപ്പ്; വോട്ടര്‍ പട്ടികയില്‍ യുവ വോട്ടര്‍മാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് ഇന്‍സ്റ്റഗ്രാമിലാണ് വീഡിയോ […]

ഭാവനയോട് ക്ഷമചോദിക്കുന്ന നടന്‍ അജിത്ത്

ഭാവനയോട് ക്ഷമചോദിക്കുന്ന നടന്‍ അജിത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ”വൈകിയതില്‍ ഞാന്‍ വളരെ ഖേഃദിക്കുന്നു” എന്ന് അജിത് പറയുന്നതും ‘ഇല്ല, കുഴപ്പമില്ല. നിങ്ങള്‍ വൈകിയതിനാല്‍ ഞങ്ങളും കുറച്ച് വൈകിയാണ് വന്നത്’ എന്ന ഭാവനയുടെ മറുപടിയുമാണ് വീഡിയോയിലുള്ളത്. Also Read; ഒടുവില്‍ ആ നീലക്കണ്ണുള്ള കുഞ്ഞ് സുന്ദരിയെ ലോകം കണ്ടു കന്നഡ ചിത്രം ‘പിങ്ക് നോട്ടി’ന്റെ ചിത്രീകരണത്തിന്റെ ഭാഗമായി അസര്‍ബൈജാനിലാണ് ഭാവനയുള്ളത്. മഗിഴ തിരുമേനി സംവിധാനം ചെയ്യുന്ന ‘വിടാ മുയര്‍ച്ചി’ എന്ന സിനിമയുടെ ചിത്രീകരണത്തിനായി നടന്‍ അജിത് കുമാറും അസര്‍ബൈജാനിലുണ്ടെന്നറിഞ്ഞ […]