കുവൈറ്റ് തീ പിടിത്തം വലിയ ദുരന്തമാണെന്നും അതീവ ദു:ഖകരമായ സംഭവമാണെന്നും മനുഷ്യത്വമുണ്ടെങ്കില്‍ മുഖ്യമന്ത്രി മരിച്ചവരുടെ വീട്ടിലെത്തുമായിരുന്നു എന്നും വി മുരളീധരന്‍വി മുരളീധരന്‍
തിരുവനന്തപുരം: കുവൈറ്റ് തീ പിടിത്തം വലിയ ദുരന്തമാണെന്നും അതീവ ദു:ഖകരമായ സംഭവമാണെന്നും കേന്ദ്ര മന്ത്രി വി മുരളീധരന്‍. കേന്ദ്ര സര്‍ക്കാര്‍ വേണ്ട നടപടികള്‍ ചെയ്തുവെന്നും വിഷയത്തില്‍ ഒരു അടിസ്ഥാനവുമില്ലാതെ കേന്ദ്രസര്‍ക്കാരിനെതിരെ മുഖ്യമന്ത്രി പെരുമാറുകയാണെന്നും വി മുരളീധരന്‍ ആരോപിച്ചു. മനുഷ്യത്വം അല്‍പ്പം ഉണ്ടെങ്കില്‍ മുഖ്യമന്ത്രി മരിച്ചവരുടെ വീട് സന്ദര്‍ശികുമായിരുനെന്നും മുരളീധരന്‍ വിമര്‍ശിച്ചു. Also Read ; കുവൈറ്റില്‍ വീണ്ടും തീപിടുത്തം; 9 പേര്‍ക്ക് പരിക്ക്, മൂന്ന് പേര്‍ ഗുരുതരാവസ്ഥയില്‍ കുവൈറ്റ് തീപിടിത്തത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഗൗരവത്തോടെ വേണ്ട നടപടികള്‍ ചെയ്തു. വിദ്ദേശകാര്യ […]





Malayalam 
















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































