സുരേഷ് ഗോപിയ്ക്കു വേണ്ടി മതവിശ്വാസത്തിന്റെ പേരില്‍ വോട്ട് അഭ്യര്‍ത്ഥിച്ച് എ.പി. അബ്ദുള്ളക്കുട്ടി
തൃശൂര്‍: എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയ്ക്കു വേണ്ടി ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി മതവിശ്വാസത്തിന്റെ പേരില്‍ വോട്ട് അഭ്യര്‍ത്ഥിച്ചത് ഇപ്പോള്‍ വിവാദമായിരിക്കുകയാണ്. ഇത് സംബന്ധിച്ച് പരാതിയാണ് എല്‍.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയിട്ടുണ്ട്. Also Read ; കരുവന്നൂരില്‍ ഇ ഡി അറസ്റ്റ് വന്നാല്‍ നേരിടുമെന്ന് സിപിഎം നേതാവ് എംകെ കണ്ണന്‍ ‘ശ്രീരാമഭഗവാനെ മനസില്‍ ധ്യാനിച്ച് സുരേഷ്ഗോപിയ്ക്ക് വോട്ട് ചെയ്യണം’ എന്നായിരുന്നു അബ്ദുള്ളക്കുട്ടി അഭ്യര്‍ത്ഥിച്ചത്. മാര്‍ച്ച് 30 ന് വൈകിട്ട് ഇരിങ്ങാലക്കുട ഠാണാ പൂതംകുളം മൈതാനിയില്‍ പ്രചരണത്തിന്റെ ഭാഗമായി […]





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































