ഇനി ഒരേ ആപ്പിലൂടെ രണ്ട് വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യാം
രണ്ട് വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഒരേ ആപ്പിലൂടെ കൈകാര്യം ചെയ്യാന്‍ സാധിച്ചാല്‍ എളുപ്പമായിരിക്കുമല്ലേ. രണ്ട് വാട്‌സ്ആപ്പ് ഉണ്ടെങ്കില്‍ രണ്ട് ആപ്പുകള്‍ ഇതുവരെ ആവശ്യമായിരുന്നു. എന്നാല്‍ ഇനി ഒരേ ആപ്പിലൂടെ രണ്ട് എക്കൗണ്ടുകള്‍ ലോഗിന്‍ ചെയ്യാം. ടെലഗ്രാം, ഇന്‍സ്റ്റഗ്രാം ആപ്പുകളിലുള്ളതുപോലെ രണ്ട് സിമ്മുകളിലെ അക്കൗണ്ടും ഒരേ ആപ്പിലൂടെ ഉപയോഗിക്കാം. ഇതിനായി വാട്‌സ്ആപ്പിന്റെ ക്ലോണ്‍ ആപ്പ് വേണ്ടിവരില്ല. ഈ ഫീച്ചര്‍ ലഭ്യമായിക്കഴിഞ്ഞാല്‍ വാട്സാപ്പ് സെറ്റിങ്സില്‍ പേരിന് നേരെയുള്ള ചെറിയ Arrow ടാപ്പ് ചെയ്യുക. ‘ആഡ് അക്കൗണ്ട്’ തിരഞ്ഞെടുക്കുക. രണ്ടാമത്തെ മൊബൈല്‍ നമ്പര്‍ […]