മൈക്രോസോഫ്റ്റ് പ്രതിസന്ധി, മൂന്നാം ലോക മഹായുദ്ധ സൂചനയോ? കേരളം അതിജീവിച്ചതിങ്ങനെ…
മൈക്രോസോഫ്റ്റിന് സുരക്ഷ ഒരുക്കുന്ന ക്രൗഡ്സ്ട്രൈക്ക് സോഫ്റ്റ് വെയറിന്റെ തകരാര്‍ മൂലം സംഭവിച്ച പ്രതിസന്ധി ലോകത്തെ സ്തംഭിപ്പിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ മൂന്നരയോടെയാണ് ക്രൗഡ്‌സ്‌ട്രൈക്കുമായി ബന്ധപ്പെട്ട ഫാല്‍ക്കണ്‍ സെന്‍സറുകളുള്ള വിന്‍ഡോസ് കംപ്യൂട്ടറുകള്‍ നിശ്ചലമായത്. ഇതില്‍ സംഭവിച്ച പുതിയ അപ്ഡേറ്റ് കാരണമാണ് വിന്‍ഡോസ് പ്രവര്‍ത്തനം നിലച്ചതെന്നാണ് ക്രൗഡ്സ്ട്രൈക്ക് സിഇഒ ജോര്‍ജ് കുര്‍ട്സ് അറിയിച്ചിരുന്നു. Also Read; കേരളത്തില്‍ വീണ്ടും നിപ സ്ഥിരീകരിച്ചു എന്നാല്‍, മൈക്രോസോഫ്റ്റ് പ്രതിസന്ധിയെ തുടര്‍ന്ന് നിരവധി ഗൂഢാലോചന സിദ്ധാന്തങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പരക്കുന്നത്. മൂന്നാം ലോകമഹായുദ്ധത്തിന്റെ മുന്നോടിയായാണ് സൈബര്‍ […]