October 27, 2025

തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഉദ്ഘാടനം നാളെ; ജനുവരി മുതല്‍ പ്രവേശനം

തൃശൂര്‍: മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും വൃക്ഷലധാതികള്‍ക്കും വേണ്ടി പുത്തൂരില്‍ 350 ഏക്കറില്‍ ഒരുങ്ങുന്ന സുവോളക്കല്‍ പാര്‍ക്ക് നാളെ ഉദ്ഘാടനം ചെയ്യും. നാളെ വൈകിട്ട് 4.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സുവോളക്കല്‍ പാര്‍ക്കില്‍ നടക്കുന്ന ഉദ്ഘാടന യോഗത്തില്‍ മന്ത്രി എ.കെ ശശിധരന്‍ അധ്യക്ഷത വഹിക്കും. തൃശൂര്‍ മൃഗശാലയില്‍ നിന്ന് മൃഗങ്ങളെ പുത്തൂരിലേക്ക് മാറ്റി. സന്ദര്‍ശകരെ പ്രവേശിപ്പിക്കുന്നതില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് മന്ത്രി കെ രാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് […]