#Top News

ബൈക്കില്‍ കെട്ടിപ്പിടിച്ച് ദമ്പതികളുടെ സാഹസികയാത്ര, വീഡിയോ വൈറലായതോടെ പെട്ടു!

ലഖ്‌നോ: ദേശീയ പാതയിലൂടെ ബൈക്കില്‍ മുഖാമുഖം കെട്ടിപ്പിടിച്ച് യാത്ര ചെയ്ത ദമ്പതികള്‍ക്ക് 8000 രൂപ പിഴ. ഉത്തര്‍പ്രദേശിലെ ഹാപൂര്‍ ദേശീയപാതയിലൂടെയായിരുന്നു ദമ്പതികളുടെ സാഹസിക പ്രണയയാത്ര.

Also Read; ഇസ്രായേല്‍ ആക്രമണത്തില്‍ ഹമാസിന്റെ രണ്ട് മുതിര്‍ന്ന നേതാക്കള്‍ കൊലപ്പെടുത്തിയെന്ന് ഇസ്രായേല്‍

ബൈക്കിന്റെ പെട്രോള്‍ ടാങ്കിന് മുകളില്‍ കയറിയിരുന്ന് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ചായിരുന്നു യുവതി യാത്ര ആസ്വദിച്ചത്. ഇരുവരും ഹെല്‍മറ്റിട്ടിരുന്നില്ല. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് ദമ്പതികള്‍ പെട്ടത്. പിഴക്ക് പുറമെ, ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പടെയുള്ള നിയമനടപടികള്‍ ഹാപൂസ് പോലീസ് സ്വീകരിക്കും.

Join with metro post: മെട്രോ പോസ്റ്റ് വാട്‌സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Leave a comment

Your email address will not be published. Required fields are marked *