September 7, 2024
#kerala #Top Four

സ്‌കൂള്‍ വിട്ട് മടങ്ങവെ 14കാരിക്ക് നേരെ നഗ്നതാ പ്രദര്‍ശനം; യുവാവ് അറസ്റ്റില്‍

മലപ്പുറം: സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് വരികയായിരുന്ന 14കാരിക്കു മിന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. പോക്സോ പ്രകാരം തവനൂര്‍ തൃക്കണാപുരം വെളളാഞ്ചേരി സ്വദേശി ജിഷ്ണു (23) ആണ് അറസ്റ്റിലായത്.

Also Read ; കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന് സമീപം ട്രെയിന്‍ പാളം തെറ്റി

പെരിന്തല്‍മണ്ണ പോലിസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. എഎസ്ഐ രേഖ, എഎസ്സിപിഒ സജീര്‍, സിപിഒ കൃഷ്ണപ്രസാദ് എന്നിവരാണ് പ്രതിയെപിടിക്കൂടിയത്.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *