പാരീസില്‍ ബാഴ്സലോണയ്ക്ക് വിജയം
പാരീസ്: പാരീസില്‍ നടന്ന ആവേശപ്പോരില്‍ പിഎസ്ജിക്കെതിരെ ബാഴ്സലോണയ്ക്ക് വിജയം. യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ ആദ്യ പാദ മത്സരത്തില്‍ പിഎസ്ജിയെ അവരുടെ തട്ടകമയ പാരീസില്‍ പരാജയപ്പെടുത്താന്‍ ബാഴ്സയ്ക്ക് സാധിച്ചു. പിഎസ്ജിയുടെ രണ്ട് ഗോളിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്സ വിജയം സ്വന്തമാക്കിയത്. റാഫീഞ്ഞ ഇരട്ട ഗോളുകള്‍ നേടിയെങ്കിലും വിജയ ഗോള്‍ നേടി കളിയിലെ താരമായയ് കിസ്റ്റന്‍സണാണ്.
Also Read ;കേരള ഡ്രഗ്‌സ് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റ്ല്‍ ജോലി നേടാം , തുടക്കാര്‍ക്ക് അവസരം
മത്സരത്തില്‍ ബാഴ്സയാണ് ആദ്യം ലീഡെടുത്തത്. ആദ്യ പകുതി ബാഴ്സയ്ക്ക് അനുകൂലമായെങ്കിലും രണ്ടാം പകുതിയില്‍ പിഎസ്ജി തിരിച്ചടിച്ചു. 48-ാം മിനിറ്റില്‍ ഉസ്മാന്‍ ഡെംബലെയാണ് പിഎസ്ജിയുടെ സമനില ഗോള്‍ നേടിയത്. തൊട്ടുപിന്നാലെ സാവി പെഡ്രയും ഫിനിഷ് ചെയ്ത് റഫീഞ്ഞ ബാഴ്സയെ ഒപ്പമെത്തിച്ചു. സമനിലയായതോടെ മത്സരം ഊര്‍ജിച്ചു. അധികം വൈകാതെ തന്നെ ക്രിസ്റ്റന്‍സണ്‍ മൂന്നാം ഗോള്‍ നേടി ബാഴ്സയെ വിജയിപ്പിക്കുകയും ചെയ്തു
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































