കോഴിക്കോട് പേരാമ്പ്രയില്‍ പെട്രോള്‍ ബോംബ് സ്ഫോടനം
കോഴിക്കോട്: പേരാമ്പ്ര എരവട്ടൂര്‍ പാറപ്പുറത്ത് പെട്രോള്‍ ബോംബ് സ്ഫോടനം. സ്ഫോടനത്തില്‍ ആര്‍ക്കും പരിക്കില്ല. ഇന്നലെ രാത്രി പത്ത് മണിക്കാണ് ഈ സംഭവം നടന്നത്. പാറപ്പുറം മന്ന ബേക്കറിക്ക് സമീപത്താണ് സ്ഫോടനം നടന്നത്. പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി ഉടന്‍ തന്നെ പരിശോധന ആരംഭിച്ചു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം