ഇസ്രയേല്‍ ധനമന്ത്രി ഇന്ത്യയില്‍; സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പിടും
ജറുസലം: ഇസ്രയേല്‍ ധനമന്ത്രി ബെസലേല്‍ സ്‌മോട്രിച്ച് ഇന്ന് ഇന്ത്യയില്‍. ഇന്ത്യാ സന്ദര്‍ശനത്തിനിടെ സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവെയ്ക്കും. സന്‍ഡശനത്തിന് ശേഷം സ്‌മോട്രിച്ച് ബുധനാഴ്ച മടങ്ങും. കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമന്‍, പീയൂഷ് ഗോയല്‍, മനോഹര്‍ ലാല്‍ ഖട്ടര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും.
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്; പിന്തുണ ഉറപ്പിക്കാന്‍ ഭരണ-പ്രതിപക്ഷ മുന്നണികള്‍
ഡല്‍ഹി മാത്രമല്ല, മുംബൈയും ഗാന്ധിനഗറിലെ ഗിഫ്റ്റ് സിറ്റിയും സന്ദര്‍ശിക്കുന്നുണ്ട്. ഈ വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കുന്ന നാലാമത്തെ ഇസ്രയേല്‍ മന്ത്രിയാണ് സ്‌മോട്രിച്ച്. ടൂറിസം, വ്യവസായ, കൃഷി മന്ത്രിമാര്‍ നേരത്തേ സന്ദര്‍ശനം നടത്തിയിരുന്നു.





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































