February 16, 2026
#kerala #Top Four

എന്‍ ഡി എ സീറ്റ് വിഭജനത്തില്‍ ഇന്ന് ധാരണയാകും; കൊച്ചിയില്‍ യോഗം ചേരും

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കൊച്ചിയില്‍ എന്‍ഡിഎ നേതൃയോഗം ചേരും. എന്‍ഡിഎ സംസ്ഥാന ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖര്‍ യോഗം ഉദ്ഘാടനം ചെയ്യും. ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും സാബു എം ജേക്കബ് അടക്കമുള്ള നേതാക്കളും യോഗത്തില്‍ പങ്കെടുക്കും.

യു ഡി എഫ് സ്ഥാനാര്‍ത്ഥിയാകാന്‍ പ്രേംകുമാര്‍ ? ചര്‍ച്ചകള്‍ സജീവം

140 നിയമസഭാ സീറ്റുകളില്‍ നിന്നായി ആയിരത്തിലധികം പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും. ഈ ആഴ്ചയോടെ തന്നെ സഖ്യകക്ഷികളുടെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം.

Leave a comment

Your email address will not be published. Required fields are marked *