February 25, 2026
#kerala #Top Four

ഗുരുവായൂര്‍ ക്ഷേത്രോത്സവം; നാളെ മുതല്‍ ദര്‍ശനത്തില്‍ നിയന്ത്രണം

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് വരും ദിവസങ്ങളില്‍
ദര്‍ശന നിയന്ത്രണം ഉണ്ടാകും. വ്യാഴം, വെള്ളി ദിവസങ്ങളില്‍ പുലര്‍ച്ചെ നാല് മുതല്‍ പകല്‍ 11.30 വരെയാകും നിയന്ത്രണം ഏര്‍പ്പെടുത്തുക.

നിയമസഭാ തെരഞ്ഞെടുപ്പ്; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേരളം സന്ദര്‍ശിക്കും, മാര്‍ച്ച് 12ന് തെരഞ്ഞെടുപ്പ് പ്രഖ്യാപനം

ശനിയാഴ്ച വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം നാലമ്പലത്തില്‍ പ്രവേശനം ഉണ്ടാവില്ല. ഈ വര്‍ഷത്തെ ഉത്സവം ഈ മാസം 28ന് കൊടിയേറും. മാര്‍ച്ച് ഒന്‍പതിന് തിങ്കളാഴ്ച ആറാട്ടോടെ ഉത്സവം സമാപിക്കും.

 

Leave a comment

Your email address will not be published. Required fields are marked *