#Business #kerala

ക്രിസ്മസിനും ബെവ്‌കോയെ കൈവിടാതെ മലയാളി ; സംസ്ഥാനത്ത് വിറ്റഴിച്ചത് 152 കോടിയുടെ മദ്യം

തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിസ്മസിനോട് അനുബന്ധിച്ച് രണ്ട് ദിവസം ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ നടന്നത് റെക്കോര്‍ഡ് മദ്യവില്‍പന. 152.06 കോടി രൂപയുടെ മദ്യമാണ് ക്രിസ്മസ് ദിനത്തിലും തലേന്നുമായി വിറ്റഴിക്കപ്പെട്ടത്. അതേസമയം
#Business #gulf

വിസ നിയമത്തില്‍ അടിമുടി മാറ്റവുമായി കുവൈത്ത് ; പ്രധാനപ്പെട്ട മാറ്റങ്ങള്‍ അറിയാം…

കുവൈത്ത് സിറ്റി: റെസിഡന്‍സി നിയമത്തില്‍ മാറ്റം വരുത്തി കുവൈത്ത്. 60 വര്‍ഷത്തിലേറെയായി രാജ്യത്ത് നിലനിന്നിരുന്ന റെസിഡന്‍സി നിയമമാണ് മാറ്റം വരുത്തി പുതിയ നിയമം അവതരിപ്പിച്ചിരിക്കുന്നത്. പുതിയ നിയമത്തിലൂടെ
#Business #Top Four

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമയം തീരുമാനമായില്ല; വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിങ് വൈകും

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമയം അന്തിമമാകാത്തതിനെ തുടര്‍ന്ന് വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിങ് വൈകും. ഡിസംബറില്‍ നടത്തേണ്ട കമ്മീഷനിങ് ജനുവരി അവസാനവാരമോ ഫെബ്രുവരിയിലോ മാത്രമേ ഉണ്ടാവുകയുള്ളൂ. അതേസമയം 70 ലേറെ
#Business #Tech news

100 രൂപ പോലുമില്ലാത്ത റീച്ചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ച് റിലയന്‍സ് ജിയോ ! നെഞ്ചിടിപ്പേറി ബിഎസ്എന്‍എല്‍

ഡല്‍ഹി: കുറഞ്ഞ നിരക്കിലുള്ള പുതിയ റീച്ചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ച് റിലയന്‍സ് ജിയോ. രാജ്യത്തെ സേവനദാതാക്കള്‍ തമ്മിലുള്ള മത്സരം മുറുകിയിരിക്കെയാണ് ജിയോ പുത്തന്‍ പ്ലാനുമായി രംഗത്തെത്തിയിരിക്കുന്നത്. ഭാരതി എയര്‍ടെല്‍,ബിഎസ്എന്‍എല്‍
#Business #Top Four

സ്വര്‍ണവില തിരിച്ചു കയറുന്നു; ഇന്ന് ഗ്രാമിന് 85 രൂപയും പവന് 680 രൂപയും വര്‍ധിച്ചു

കൊച്ചി: സ്വര്‍ണപ്രേമികള്‍ക്ക് ആശ്വാസമേകിക്കൊണ്ട് ഇന്നലെ കുറഞ്ഞ സ്വര്‍ണ വില ഇന്ന് തിരിച്ചു കയറുന്നു. ഗ്രാമിന് 85 രൂപയും പവന് 680 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ 22
#Business #kerala

സ്വര്‍ണ വിലയില്‍ നേരിയ ഇടിവ് ; പവന് 58,840 രൂപയായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ ഇടിവ്. സ്വര്‍ണം പവന് 58,840 രൂപയാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ തുടരുന്നതിനിടയിലാണ്
#Business #india #Top News

വെട്ടിപ്പ് തടയാന്‍ ഭേദഗതി : വീട്ടുവാടക ബിസിനസ് ഇനി വരുമാനമല്ല

ന്യൂഡല്‍ഹി : വാടകയ്ക്കു നല്‍കിയ വീട്ടില്‍ നിന്നുള്ള വരുമാനം ബിസിനസ് വരുമാനമെന്ന് കാണിച്ചുള്ള നികുതിവെട്ടിപ്പ് 2025 ഏപ്രില്‍ 1 മുതല്‍ നടക്കില്ല. ഇതിനായി ആദായനികുതി നിയമത്തില്‍ ഭേദഗതി
#Business #kerala #Top News

ഹരിത ഹൈഡ്രജന്‍; താല്‍പര്യം പ്രകടിപ്പിച്ച് പ്രമുഖ കമ്പനികള്‍

തിരുവനന്തപുരം: വിഴിഞ്ഞം-കൊച്ചി തുറമുഖങ്ങള്‍ കേന്ദ്രീകരിച്ച് ഹരിത ഹൈഡ്രജനും ഹരിത അമോണിയയും ഉത്പാദിപ്പിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് ഈ മേഖലയിലെ പ്രമുഖ കമ്പനികള്‍ സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചു. 72,000 കോടി
#Business #Top Four

ബോബി ചെമ്മണ്ണൂരിനെതിരെ ഇ.ഡി അന്വേഷണം

ബോബി ചെമ്മണ്ണൂരിനെതിരെ ഇ.ഡി അന്വേഷണം. ബോബി ചെമ്മണ്ണൂര്‍ സ്ഥാപനങ്ങള്‍ വഴി നടത്തുന്ന സാമ്പത്തിക ഇടപാടുകളാണ് ഇ.ഡി പരിശോധിക്കുന്നത്. പ്രത്യേകിച്ച് വലിയ പലിശ വാഗ്ദാനം ചെയ്ത് ബോബി ചെമ്മണ്ണൂര്‍
#Business #Fashion #india #International #Top News

ഡെക്കാത്ലോണിനെ വെല്ലുവിളിക്കാന്‍ ശതകോടീശ്വരന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ്; പുതിയ സ്‌പോര്‍ട്‌സ് സ്റ്റോര്‍ ഉടന്‍ ?

മുംബൈ : ഫ്രഞ്ച് റീട്ടെയ്ലറായ ഡെക്കാത്ലോണിനെ വെല്ലുവിളിക്കാന്‍ ശതകോടീശ്വരന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് റീട്ടെയ്ല്‍. ഡെക്കാത്ലോണ്‍ മാതൃകയില്‍ സ്‌പോര്‍ട്‌സ് മേഖലയില്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ ശൃംഖലയാണു കമ്പനി ലക്ഷ്യമിടുന്നതെന്നു