#Business #gulf #india #Top News

യുഎഇയിലെ മുതിര്‍ന്ന ഇന്ത്യന്‍ പ്രവാസി വ്യവസായി റാം ബുക്സാനി അന്തരിച്ചു

ദുബായ്: യു.എ.ഇയിലെ മുതിര്‍ന്ന ഇന്ത്യന്‍ പ്രവാസി വ്യവസായി റാം ബുക്സാനി (83) ദുബായില്‍ അന്തരിച്ചു. ഐ.ടി.എല്‍. കോസ്മോസ് ഗ്രൂപ്പിന്റെ ചെയര്‍മാനാണ്. ഇന്‍ഡസ് ബാങ്ക് ഡയറക്ടര്‍, ഇന്ത്യന്‍ സ്‌കൂള്‍
#Business #Fashion #Tech news #Top News

ഭാരത് എന്‍സിഎപി ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങില്‍ പഞ്ചും നെക്‌സോണും

ടാറ്റ മോട്ടേഴ്‌സിന്റെ പ്രധാനപ്പെട്ട രണ്ടു മോഡലുകള്‍ക്ക് ഭാരത് എന്‍സിഎപി ( ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാം) ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്. പഞ്ച്, നെക്‌സോണ്‍ ഇലക്ട്രിക് കാറുകള്‍ക്കാണ്
#Business #india #Movie #Top News

റാമോജി ഗ്രൂപ്പിന്റെ തലവനായ രാമോജി റാവു അന്തരിച്ചു

ഹൈദരാബാദ്: വ്യവസായിയും റാമോജി ഗ്രൂപ്പിന്റെ തലവനുമായ രാമോജി റാവു (87) അന്തരിച്ചു. രക്തസമ്മര്‍ദ്ദം, ശ്വാസതടസ്സം അടക്കമുള്ള ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് വിടവാങ്ങല്‍. കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പാണ്
#Business #kerala #Top News

സ്വര്‍ണവില കുറഞ്ഞു; പവന് 53,500ല്‍ താഴെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 160 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,280 രൂപയായി. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 6660 രൂപയാണ് ഒരു
#Business #india #International #Tech news

വ്രെഡസ്റ്റീന്‍ ടയേഴ്സിന്റെ ഇന്ത്യയിലെ ആദ്യ എക്സ്‌ക്ലൂസിവ് ഔട്ട്ലെറ്റ് കൊച്ചിയില്‍ ആരംഭിച്ചു

പ്രീമിയം, ലക്ഷ്വറി വാഹന ഉടമകള്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത – പ്രശസ്ത യൂറോപ്യന്‍ ടയര്‍ നിര്‍മാതാക്കളായ വ്രെഡസ്റ്റീന്‍ ടയേഴ്സ് അപ്പോളോ ടയേഴ്സിനു കീഴില്‍ ഇന്ത്യയിലെ ആദ്യ
gr anil #Business #kerala #Top News

അഡ്വ. കെ ജി അനില്‍കുമാര്‍ ലാറ്റിന്‍ അമേരിക്കന്‍ കരീബിയന്‍ ട്രേഡ് കൗണ്‍സില്‍ ഗുഡ്‌വില്‍ അംബാസഡര്‍

കൊച്ചി: ലാറ്റിൻ അമേരിക്കൻ കരീബിയൻ ട്രേഡ് കൗൺസിൽ ( എൽ. എ. സി. ടി. സി ) ഗുഡ്‌വിൽ അംബാസഡറായി ഐ.സി. എൽ. ഫിൻകോർപ്പ് സി.എം. ഡി.
#Business #Top News

സ്വര്‍ണമേ ഇതെങ്ങോട്ട് ? സംസ്ഥാനത്ത് ഇന്നും വില റെക്കോര്‍ഡില്‍

തിരുവനന്തപുരം:സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും റെക്കോര്‍ഡ് കുതിപ്പ്. പവന് 80 രൂപ വര്‍ധിച്ച് 52,960 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.10 രൂപ വര്‍ധിച്ച് 6,620 രൂപയാണ് ഒരു
#Business #International #Trending

ലോകത്തെ സമ്പന്നരുടെ പട്ടികയില്‍ എലോണ്‍ മസ്‌ക് രണ്ടാം സ്ഥാനത്തേക്ക്

കഴിഞ്ഞ ഒമ്പത് മാസത്തിനിടെ ആദ്യമായി ലോകത്തെ സമ്പന്നരുടെ പട്ടികയില്‍ എലോണ്‍ മസ്‌ക് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. തിങ്കളാഴ്ച ടെസ്വ ഇന്‍കോര്‍പ്പറേറ്റിലെ ഓഹരികള്‍ 7.2 ശതമാനമായി ഇടിഞ്ഞതാണ് മസ്‌കിന്
#Business #Tech news #Top Four

പ്രതിസന്ധിയെ അതിജീവിക്കാന്‍ പുതിയ നീക്കവുമായി പേയ്ടിഎം

ന്യൂഡല്‍ഹി-: പേയ്ടിഎം പേയ്‌മെന്റ് ബാങ്കിനു പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് 15 ദിവസം നീട്ടി നല്‍കിയതിനിടെ ചില ജനപ്രിയ ഉല്‍പന്നങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനും നിലവിലെ പ്രതിസന്ധിയെ അതിജീവിക്കാനും ശ്രമം.
#Business #gulf

കുവൈത്ത് ദിനാര്‍ ഒന്നാം സ്ഥാനത്ത്

ലോകത്തിലെ ഏറ്റവും ശക്തമായ കറൻസികളുടെ പട്ടികയിൽ ഒന്നാം സ്ഥാനം കുവൈറ്റ് ദിനാറിന്. 3.25 ഡോളറിന് തുല്യമാണ് ഒരു കുവൈത്ത് ദിനാർ.പട്ടികയിലെ പത്താം സ്ഥാനമാണ് യുഎസ് ഡോളറിൻ്റേത്. ലോകത്തെ