#Crime #Top Four

കണ്ണൂരിൽ പൂട്ടിയിട്ട വീട്ടിൽ നിന്ന് 300 പവനും ഒരു കോടി രൂപയും കവർന്നു

കണ്ണൂര്‍: വളപട്ടണം മന്നയില്‍ പൂട്ടിയിട്ട വീട്ടില്‍നിന്ന് 300 പവനും ഒരുകോടി രൂപയും മോഷണം പോയി. അരി മൊത്തവ്യാപാരിയായ കെ.പി അഷ്‌റഫിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാരെല്ലാം മധുരയിലുള്ള
#Crime #Top Four

പത്തനംതിട്ടയില്‍ നഴ്‌സിങ്ങ് വിദ്യാര്‍ത്ഥി അമ്മുവിന്റെ മരണം; മൂന്ന് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

പത്തനംതിട്ട: പത്തനംതിട്ടയില്‍ നഴ്‌സിങ്ങ് വിദ്യാര്‍ത്ഥി അമ്മുവിന്റെ മരണത്തില്‍ സഹപാഠികളായ മൂന്ന് വിദ്യാര്‍ത്ഥിനികളെ പോലീസ് അറസ്റ്റ് ചെയ്തു. അലീന, അഷിത, അഞ്ജന എന്നീ വിദ്യാര്‍ത്ഥിനികളെ ആത്മഹത്യാ പ്രേരണാ കുറ്റം
#Crime #Top Four

കൊല്ലത്ത് യുവതിയെ കൊന്ന് കുഴിച്ചുമൂടി കോണ്‍ക്രീറ്റ് ചെയ്തു ; പ്രതി പിടിയില്‍

കൊല്ലം: കൊല്ലത്ത് ദൃശ്യം മോഡല്‍ കൊലപാതകം. യുവതിയെ കൊന്ന് കുഴിച്ചുമൂടി കോണ്‍ക്രീറ്റ് ചെയ്തു. കരുനാഗപ്പിള്ളി സ്വദേശി വിജയലക്ഷ്മിയാണ് കൊല ചെയ്യപ്പെട്ടത്. സംഭവത്തില്‍ പ്രതി ജയചന്ദ്രനെ കരുനാഗപ്പിള്ളി പോലീസ്
#Crime #Top Four

സൈക്കിളില്‍ ഇരിക്കുകയായിരുന്ന നാല് വയസ്സുകാരന്റെ മുകളിലൂടെ കാര്‍ കയറിയിറങ്ങി; കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു

ഭോപ്പാല്‍: സൈക്കിളില്‍ ഇരിക്കുകയായിരുന്ന നാല് വയസ്സുകാരന്റെ മുകളിലൂടെ കാര്‍ കയറിയിറങ്ങി, കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. മധ്യപ്രദേശിലെ ബേതൂലിലാണ് സംഭവം. സൈക്കിള്‍ ഇടിച്ചുതെറിപ്പിച്ച കാര്‍ കുട്ടിയുടെ മുകളിലൂടെ കയറിയിറങ്ങുന്നതിന്റെ
#Crime

ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിച്ച് യുവാവിനെ മാനവീയത്തിനടുത്ത് എത്തിച്ചു ; യുവാവിന് കുത്തേറ്റു, യുവതി പിടിയില്‍

തിരുവനന്തപുരം: മാനവീയം വീഥിക്കടുത്ത് വെച്ച് യുവാവിന് കുത്തേറ്റ സംഭവത്തില്‍ സുഹൃത്തായ യുവതി പിടിയില്‍. പത്തനംതിട്ട മലയാലപ്പുഴ സ്വദേശി സ്‌നേഹ അനിലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച
#Crime #Top News

ആത്മഹത്യ ചെയ്ത യുവതിയുടെ ഫോൺകോൾ വിവരങ്ങള്‍ ഭര്‍ത്താവിന് ചോര്‍ത്തി നല്‍കി : പോലീസുകാരന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: കഴിഞ്ഞ ഓഗസ്റ്റ് മാസം തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശിനിയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവതിയുടെ ഫോൺകോൾ വിവരങ്ങള്‍ പോലീസില്‍ നിന്നും ഭര്‍ത്താവിന് ചോര്‍ത്തിക്കൊടുത്ത സംഭവത്തില്‍ നടപടി.
#Crime #Top News

മാതാവും പിതാവും ചേര്‍ന്ന് നവജാത ശിശുവിനെ വിറ്റു; അഞ്ച് പേര്‍ അറസ്റ്റില്‍

ഈറോഡ്: നവജാത ശിശുവിനെ വില്‍പ്പന നടത്തിയ അഞ്ച് പേര്‍ അറസ്റ്റില്‍. തമിഴ്നാട്ടിലെ ഈറോഡിലാണ് 40 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ മാതാവും പിതാവുള്‍പ്പടെ ചേര്‍ന്ന് വിറ്റത്. സംഭവത്തില്‍ സി
#Crime #kerala #Top Four

ഷാരോണ്‍ കൊല : ഗ്രീഷ്മ കഷായത്തില്‍ കലക്കിയത് പാരക്വിറ്റ് കളനാശിനി, വിഷം ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നത് ഇന്റര്‍നെറ്റിലൂടെ പഠിച്ചു

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ കൊലക്കെസിലെ നിര്‍ണായക വിവരങ്ങള്‍ കോടതിയില്‍ അറിയിച്ച് മെഡിക്കല്‍ സംഘം. ഷാരോണിനെ കൊല്ലാനായി കളനാശിനിയായി ഉപയോഗിക്കുന്ന പാരക്വിറ്റാണ് ഗ്രീഷ്മ കഷായത്തില്‍ കലര്‍ത്തി നല്‍കിയതെന്നാണ് ഡോക്ടര്‍മാര്‍
#Crime #Top News

അന്തര്‍സംസ്ഥാന കള്ളനോട്ട് ശൃംഖലയില്‍പ്പെട്ടയാള്‍ അറസ്റ്റില്‍

തിരുവനന്തപുരം: അന്തര്‍സംസ്ഥാന കള്ളനോട്ട് ശൃംഖലയില്‍പ്പെട്ടയാള്‍ കന്യാകുമാരിയില്‍ പിടിയില്‍. തിരുനല്‍വേലി സ്വദേശി സഞ്ജയ് വര്‍മ്മയാണ് പോലീസിന്റെ പിടിയിലായത്. തമ്പാനൂര്‍ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കള്ളനോട്ടുമായി എത്തി മുന്തിയ
#Crime #Top Four

കൊല്ലത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം ; നാല് പേര്‍ പിടിയില്‍

കൊല്ലം: കൊല്ലം വെളിച്ചിക്കാലയില്‍ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് പേര്‍ പിടിയില്‍. കണ്ണനല്ലൂര്‍ വെളിച്ചിക്കാലയില്‍ മുട്ടയ്ക്കാവ് സ്വദേശി നവാസ് ആണ് കൊല്ലപ്പെട്ടത്. സഹോദരനെ മര്‍ദിച്ചത് ചോദ്യം ചെയ്യാനെത്തിയ