ഭോപ്പാല്‍: 16 വര്‍ഷത്തോളമായി മധ്യപ്രദേശിലെ ഭോപ്പാലില്‍ ഭര്‍ത്താവിന്റെ വീട്ടുകാര്‍ ബന്ദികളാക്കിയിരുന്ന യുവതിക്ക് ഒടുവില്‍ മോചനം. 2006-ല്‍ വിവാഹം കഴിഞ്ഞ റാണു സഹു എന്ന യുവതിയാണ് കഴിഞ്ഞ 16
കോഴിക്കോട്: എം.ടി വാസുദേവന്‍ നായരുടെ വീട്ടിലെ കവര്‍ച്ചയില്‍ പ്രതികള്‍ അറസ്റ്റില്‍. വീട്ടിലെ പാചകക്കാരിയും അവരുടെ ബന്ധുവുമാണ് നടക്കാവ് പോലീസിന്റെ പിടിയിലായത്. കിഴക്കെ നടക്കാവ് കൊട്ടാരം റോഡിലെ സിത്താര
കുപ് വാര: ജമ്മു കശ്മീരിലെ കുപ് വാരയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ വധിച്ച് സുരക്ഷാ സേന. ഓപ്പറേഷന്‍ ഗുഗല്‍ധാര്‍ എന്ന പേരില്‍ ഇന്നലെ മുതല്‍ നടത്തുന്ന തിരച്ചിലിന്
ഇരിട്ടി: ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ച സംഭവത്തില്‍ യുവാവിന്റെ മൂന്ന് സുഹൃത്തുക്കളെ ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തു. ഇരിട്ടിക്ക് സമീപം വട്ട്യറ പുഴയില്‍ ഒഴുക്കില്‍പ്പെട്ട ചെടിക്കുളം സ്വദേശി തടത്തില്‍
തൃശൂര്‍: തൃശൂരില്‍ മൂന്നിയിടങ്ങളിലായി എടിഎമ്മുകള്‍ കൊള്ളയടിച്ച സംഘം തമിഴ്‌നാട്ടില്‍ പിടിയിലായി. ഹരിയാനക്കാരായ സംഘമാണ് ഇപ്പോള്‍ തമിഴ്‌നാട്ടിലെ നാമക്കല്ലില്‍ നിന്ന് പോലീസ് പിടിയിലായത്. നേരത്തെ കണ്ണൂര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍
തൃശൂര്‍: പോക്‌സോ കേസില്‍ എസ്.ഐ അറസ്റ്റില്‍. കേരള പോലീസ് ഗ്രേഡ് എസ്.ഐ ചന്ദ്രശേഖരന്‍ ആണ് കസ്റ്റഡിയിലുള്ളത്. തൃശൂരില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റിനെ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് ഇയാള്‍ അറസ്റ്റിലായത്.
ലഖ്‌നൗ: അമ്മയെ ബലാത്സംഗം ചെയ്ത കേസില്‍ മകന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം. കേസില്‍ പ്രതിയായ ആബിദിനെയാണ് കോടതി ശിക്ഷിച്ചത്. 51000 രൂപ
തിരുവനന്തപുരം: പ്രായം ചെന്ന ഒറ്റക്ക് താമസിക്കുന്ന വയോധികരെ നോക്കിവെച്ചശേഷം വെള്ളം ചോദിച്ചെത്തി മാല കവരുന്ന യുവതി പിടിയില്‍. ഊരമ്പ് പുന്നക്കട സ്വദേശി സുകന്യ (31) യാണ് പിടിയിലായത്.