#Crime #Top News

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതി ഉള്‍പ്പെടെ 9 പേര്‍ പിടിയില്‍

കൊച്ചി: കൊച്ചി കാക്കനാട് നിന്നും 13.522 ഗ്രാം എംഡിഎംഎയുമായി 9 പേര്‍ പിടിയില്‍. കാക്കനാട് ടിവി സെന്ററിന് സമീപത്തെ ഹാര്‍വെസ്റ്റ് അപ്പാര്‍മെന്റില്‍ നിന്നുമാണ് ഇവര്‍ പിടിയിലായത്. ഇന്‍ഫോപാര്‍ക്ക്
#Crime #kerala

തിരുവനന്തപുരത്ത് കൊലക്കേസ് പ്രതിയായ ഗുണ്ടാ നേതാവ് വെട്ടേറ്റ് മരിച്ചു

തിരുവനന്തപുരം: തിരുവന്തപുരത്ത് ഗുണ്ടാ നേതാവ് മരിച്ചു. കൊലക്കേസ് പ്രതിയായ വട്ടപ്പാറ കുറ്റിയാണി സ്വദേശി വെട്ടുകുത്തി ജോയിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം മൂന്നംഗ സംഘം ഇയാളെ വെട്ടിപരിക്കേല്‍പ്പിച്ചിരുന്നു. തുടര്‍ന്ന്
#Crime #kerala

ഒറ്റ രാത്രിയില്‍ 7 കടകളില്‍ മോഷണം ; സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ച് പോലീസ്

ഇടുക്കി: ഇടുക്കി അടിമാലിയിലെ 7 കടകളില്‍ മോഷണ പരമ്പര. അടിമാലി ഇരുമ്പുപാലത്തെ 7 കടകളിലാണ് ഇന്നലെ രാത്രി കവര്‍ച്ച നടന്നത്. ഈ പ്രദേശത്ത് മോഷണം കൂടുന്നെന്ന പരാതികള്‍
#Crime #india

ഡല്‍ഹിയില്‍ വിഷാദ രോഗത്തെ തുടര്‍ന്ന് സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ത്ഥി ആത്മഹത്യ ചെയ്തു

ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷാ ഉദ്യോഗാര്‍ത്ഥി ആത്മഹത്യ ചെയ്തു. വിഷാദവും സമ്മര്‍ദ്ദവും കൈകാര്യം ചെയ്യാനാകാതെ വന്നതോടെയാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് പറഞ്ഞത്. ജീവിതത്തിലെ പ്രശ്‌നങ്ങളെ നേരിടാനുള്ള
#Crime #india

യുവാവിനെ മര്‍ദിച്ച് ജീവനോടെ കുഴിച്ചിട്ടു ; രക്ഷകരായി തെരുവുനായ്ക്കള്‍

ആഗ്ര : വസ്തുവിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ജീവനോടെ കുഴിച്ചിട്ട യുവാവിന് രക്ഷകരായത് തെരുവുനായ്ക്കള്‍. ആഗ്ര സ്വദേശി രൂപ് കിഷോറിനെയാണ് നാലംഗ സംഘം ആക്രമിച്ചത്. സംഭവത്തില്‍ അങ്കിത്,ഗൗരവ്,ആകാശ്,കരണ്‍ എന്നീ
#Crime #kerala #Top News

കൃഷ്ണഗിരിയില്‍ മലയാളി ട്രക്ക് ഡ്രൈവര്‍ കുത്തേറ്റു മരിച്ചു ; പിന്നില്‍ കവര്‍ച്ചാ സംഘമെന്ന് സൂചന

കൊച്ചി: തമിഴ്നാട് കൃഷ്ണഗിരിയില്‍ മലയാളി ട്രക്ക് ഡ്രൈവറെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. നെടുമ്പാശ്ശേരി സ്വദേശി ഏലിയാസ് (41) ആണ് മരിച്ചത്. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം.
#Crime #kerala

കണ്ണില്‍ മുളകുപൊടി വിതറി മോഷണ ശ്രമം ; യുവതി പിടിയില്‍

തൃശൂര്‍: തൃശൂര്‍ ചാമക്കാലയില്‍ വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി മാല പൊട്ടിക്കാന്‍ ശ്രമിച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ചാമക്കാല രാജീവ് റോഡ് സ്വദേശി തലാശേരി വീട്ടില്‍
#Crime #kerala

രാത്രിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചതിനെ തുടര്‍ന്ന് തര്‍ക്കം ; പ്രകോപിതനായ അയല്‍വാസി യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ചു

പത്തനംതിട്ട: രാത്രിയില്‍ പാട്ട് ഉച്ചത്തില്‍ വെച്ചതിനെ തുടര്‍ന്ന് പ്രകോപിതനായ അയല്‍വാസി യുവാവിനെ വീട്ടില്‍ കയറി വെട്ടി. പത്തനംതിട്ട ഇളമണ്ണൂരില്‍ വെള്ളിയാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. ഇളമണ്ണൂര്‍ സ്വദേശി സന്ദീപിനെ
#Crime #india

ഡല്‍ഹി വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട ; കളിപ്പാട്ടങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ച 270 ക്യാപ്‌സൂളുകളിലായി 6 കിലോ കൊക്കെയ്‌നാണ് പിടിച്ചെടുത്തത്

ഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നും 6 കിലോ കൊക്കെയ്‌നുമായി ഒരാള്‍ അറസ്റ്റില്‍. ജര്‍മന്‍ പൗരത്വമുള്ള ഇന്ത്യന്‍ വംശജനാണ് പിടിയിലായത്. ദോഹയില്‍ നിന്നും ഡല്‍ഹിയിലേക്ക് വന്ന ഇന്‍ഡിഗോ വിമാനത്തിലാണ്
#Crime #kerala #Top News

കൊല്ലം കടയ്ക്കല്‍ സ്റ്റേഷനിലെ എസ്‌ഐയുടെ വീട്ടില്‍ നിന്നും ബൈക്ക് മോഷണം ; പ്രതി പിടിയില്‍

കൊല്ലം: കൊല്ലം കടയ്ക്കല്‍ സ്റ്റേഷനിലെ എസ്‌ഐയുടെ വീട്ടില്‍ നിന്നും ബൈക്ക് മോഷ്ടിച്ചയാള്‍ പിടിയില്‍. എസ്‌ഐ ജഹാംഗീറിന്റെ കലയപുരത്തെ വീട്ടില്‍ നിന്നാണ് ബൈക്ക് മോഷ്ടിച്ചത്. സംഭവത്തില്‍ കിളിമാനൂര്‍ സ്വദേശി