#Crime #gulf

പ്രവാസിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ പാകിസ്ഥാനികള്‍ക്കെതിരെ കേസ്

ദുബായ്: ദുബായില്‍ പ്രവാസിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടിയ സംഭവത്തില്‍ പാകിസ്ഥാനികള്‍ക്കെതിരെ കേസ്. ട്രേഡിംഗ് കമ്പനിയില്‍ പി ആര്‍ ഒ ആയ തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി അനില്‍
#Crime #kerala #Top News

പെണ്‍കുട്ടിയെ പലതവണ പീഡിപ്പിച്ചു, കൂട്ടുനിന്നത് ഭാര്യ; പോക്‌സോ കേസില്‍ ഒളിവില്‍പ്പോയ ദമ്പതിമാര്‍ പിടിയില്‍

പനമരം(വയനാട്): കേണിച്ചിറയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതികളായ ദമ്പതിമാര്‍ കീഴടങ്ങി. പൂതാടി ചെറുകുന്ന് പ്രചിത്തന്‍ (45), ഭാര്യ സുജ്ഞാന (38) എന്നിവരാണ് തിങ്കളാഴ്ച രാവിലെ കേണിച്ചിറ
#Crime #Top News

ഭാര്യയെ കടലില്‍ തള്ളിയിട്ടു കൊന്നു; 29കാരന്‍ അറസ്റ്റില്‍

പനജി: സൗത്ത് ഗോവയിലെ കാബോ ഡി രാമ ബീച്ചില്‍ ലക്നൗ സ്വദേശിയായ യുവതി മുങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഇരുപത്തൊന്‍പതുകാരനായ ഗൗരവ് കത്യാവാര്‍ ആണ് അറസ്റ്റിലായത്. ഹോട്ടല്‍
#Crime #Movie #Top News #Trending

രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ നിര്‍മിച്ച കേസ്; പ്രധാന പ്രതി പിടിയില്‍

ന്യുഡല്‍ഹി: നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ നിര്‍മിച്ച കേസിലെ പ്രധാന പ്രതി അറസ്റ്റില്‍. ഡല്‍ഹി പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ആന്ധ്രാപ്രദേശില്‍ നിന്നാണ് പ്രതി
#Crime #Top Four

മഹാരാജാസ് കോളേജില്‍ വീണ്ടും സംഘര്‍ഷം; എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിക്ക് കുത്തേറ്റു

കൊച്ചി: മഹാരാജാസ് കോളേജില്‍ വീണ്ടുമുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി നാസര്‍ അബ്ദുള്‍ റഹ്‌മാനാണ് കുത്തേറ്റത്. പുലര്‍ച്ചെ ഒരു മണിയോടെയുണ്ടായ അക്രമണത്തിന് പിന്നില്‍ ഫ്രറ്റേണിറ്റി
#Crime #Top News

ഓണ്‍ലൈന്‍ തട്ടിപ്പ്: കഴിഞ്ഞ വര്‍ഷം നഷ്ടമായത് 201 കോടി, മുന്നറിയിപ്പുമായി കേരള പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞവര്‍ഷം ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പുകളിലൂടെ 23,753 പേര്‍ക്ക് 201 കോടി രൂപ നഷ്ടപ്പെട്ടതായി കേരള പോലീസ്. ട്രേഡിങ് തട്ടിപ്പുകളിലൂടെ മാത്രം കഴിഞ്ഞ വര്‍ഷം 3,394 പേര്‍ക്ക്
#Crime #Top News

ഗ്യാസ് കട്ടര്‍കൊണ്ട് എടിഎം തകര്‍ക്കാന്‍ ശ്രമം; 21 ലക്ഷം രൂപ കത്തി നശിച്ചു

മുംബൈ: ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എ ടി എം മെഷീന്‍ തകര്‍ക്കുന്നതിനിടെയുണ്ടായ തീപിടിത്തത്തില്‍ 21 ലക്ഷം രൂപ കത്തിനശിച്ചു. മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം.
#Crime #Top Four

അരഞ്ഞാണം മോഷ്ടിച്ച് കടന്നുകളഞ്ഞ യുവതി പിടിയില്‍

എറണാകുളം: കുഞ്ഞിന്റെ സ്വര്‍ണഅരഞ്ഞാണം മോഷ്ടിച്ച കേസില്‍ വീട്ടില്‍ കുഞ്ഞിനെ നോക്കാനെത്തിയ യുവതി പിടിയില്‍. എട്ടാം തീയതി മണക്കുന്നം ഉദയംപേരൂര്‍ പത്താംമൈല്‍ ഭാഗത്ത് മനയ്കപ്പറമ്പില്‍ വീട്ടില്‍ അഞ്ജുവിനെയാണ് (38)
#Crime #Tech news

ഓണ്‍ലൈനില്‍ ഫോണ്‍ വാങ്ങി; കിട്ടിയത് എട്ടിന്റെ പണി

ഒഎല്‍എക്സ് വഴി ഫോണ്‍ വാങ്ങിയ ആള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. ഫോണ്‍ വില്‍ക്കാനുണ്ടെന്നു കണ്ട് ആവശ്യമറിയിച്ച ആറ്റിങ്ങല്‍ സ്വദേശി സതീഷിനാണ് പണികിട്ടിയത്. കഴിഞ്ഞ 9ന് എറണാകുളം കാക്കനാട്
#Crime #kerala #Top News

ട്യൂഷന് പോകുമ്പോൾ തലയ്ക്കടിച്ച് ആഭരണം കവർന്നു 

കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ വിദ്യാർത്ഥിനിയുടെ തലയ്ക്ക് അടിച്ച് വീഴ്ത്തിയ ശേഷം അക്രമികള്‍ ആഭരണം കവർന്നു. ട്യൂഷന് പോകും വഴിയാണ് സംഭവം ഉണ്ടായത്. കൊട്ടാരക്കര ഗവ.ഹൈസ്ക്കൂളിലെ വിദ്യാർത്ഥിനിയ്ക്ക് നേരെയാണ്