#Crime #Top News

ബസില്‍ വെച്ച് വിദ്യാര്‍ത്ഥിനിയെ കടന്നുപിടിച്ചു; കോമഡി താരം അറസ്റ്റില്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ വെച്ച് സഹയാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ കോമഡി താരം അറസ്റ്റില്‍. തിരുവനന്തപുരത്തു നിന്നും നിലമേലിലേക്ക് പോകുന്ന ബസില്‍ വെച്ചാണ് വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറിയത്. ടിവി
#Crime #Top News

വിമാനത്തില്‍ വച്ച് യുവനടിയോട് അപമര്യാദയായി പെരുമാറിയത് തൃശൂര്‍ സ്വദേശി

തൃശൂര്‍: വിമാനയാത്രയ്ക്കിടെ സഹയാത്രികന്‍ അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ പോലീസ് നടി ദിവ്യപ്രഭയുടെ മൊഴി രേഖപ്പെടുത്തി. മുംബൈ-കൊച്ചി എയര്‍ ഇന്ത്യാ വിമാനത്തില്‍ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. മദ്യലഹരിയില്‍ ആയിരുന്ന
#Crime

ഭാര്യയെ കൊന്ന് രണ്ട് ദിവസം മൃതദേഹത്തിന് കൂട്ടിരുന്നു ; ശേഷം ആത്മഹത്യ

കൊല്ലം: കുലുക്കല്ലൂര്‍ മുളയങ്കാവില്‍ വീടുനുള്ളില്‍ ദമ്പതിമാരെ മരിച്ചനിലയില്‍ കണ്ടെത്തി. യുവതിയെ ഭര്‍ത്താവാണ് കൊലപ്പെടുത്തിയെതെന്ന് പോലീസ് വ്യക്തമാക്കുന്നു. മുളയങ്കാവില്‍ താഴെപുരയ്ക്കല്‍ ഷാജിയുടെ ഭാര്യ സുചിത്രയാണ് കൊല്ലപ്പെട്ടത്. 37 വയസായിരുന്നു.
#Crime

ഓടുന്ന കാറില്‍ ഒരു മണിക്കൂറോളം 17 കാരിയെ പീഢിപ്പിച്ചു; നാല് പോലീസുകാര്‍ അറസ്റ്റില്‍

ചെന്നെ: വിനോദസഞ്ചാര കേന്ദ്രത്തില്‍ സുഹൃത്തിനൊപ്പമെത്തിയ പതിനേഴുകാരിയെ ഓടുന്ന വാഹനത്തിലിട്ട് ലൈംഗികമായി പീഢിപ്പിച്ചകേസില്‍ സബ് ഇന്‍സ്‌പെക്ടറടക്കം നാല് പോലീസുകാരെ അറസ്റ്റുചെയ്തു. തമിഴ് നാട് സര്‍ക്കാരിന്റെ ഇടപെടലിലാണ് ഉടന്‍ തന്നെ
#Crime

വിദ്യാര്‍ത്ഥിനിയെ ബൈക്കിടിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു.

ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി കൊലക്കേസിലെ പ്രതിയെ കാപ്പ ചുമത്തിജയിലടച്ചു. മൂവാറ്റുപുഴയില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ ബൈക്കിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ആന്‍സണ്‍ റോയി(23)ക്കാണ് കാപ്പ ചുമത്തിയത്. ഓപ്പറേഷന്‍
#Crime #Top Four

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; രണ്ട് വീടുകള്‍ കത്തിച്ചു

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ബുധനാഴ്ച രാത്രി പത്ത് മണിയോടെ ഇംഫാല്‍ വെസ്റ്റ് ജില്ലയില്‍ അക്രമകാരികള്‍ രണ്ട് വീടുകള്‍ തീവെച്ച് നശിപ്പിച്ചു. കെയ്‌തെലാന്‍ബി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ്
#Crime #Top Four

റിയാലിറ്റി ഷോ താരം ഷിയാസ് കരീം ചെന്നൈ വിമാനത്താവളത്തില്‍ പിടിയില്‍, അറസ്റ്റ് ഉടന്‍

കാസര്‍കോട്: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ റിയാലിറ്റി ഷോ താരം എറണാകുളം പെരുമ്പാവൂര്‍ സ്വദേശി ഷിയാസ് കരീം (34) പിടിയില്‍. ചെന്നൈ വിമാനത്താവളത്തില്‍ കസ്റ്റംസ്
#Crime #Top Four

കളിത്തോക്കുമായി ട്രെയിന്‍ യാത്രക്കാരെ പരിഭ്രാന്തിയിലാക്കി; മലയാളി യുവാക്കളെ ആര്‍പിഎഫ് വളഞ്ഞിട്ട് പിടിച്ചു

ചെന്നൈ: ട്രെയിനില്‍ കളിത്തോക്കുമായി കയറി യാത്രക്കാരെ ഭീഷണിപ്പെടുത്തിയ നാല് മലയാളി യുവാക്കള്‍ അറസ്റ്റില്‍. മലപ്പുറം സ്വദേശി അമീന്‍ ഷെരീഫ് (19), കണ്ണൂര്‍ സ്വദേശി അബ്ദുല്‍ റസീഖ് (24),
#Crime #Top Four

മൂന്ന് ജില്ലകളില്‍ നിന്ന് ഒറ്റ രാത്രിയില്‍ പിടിച്ചത് 311 പിടികിട്ടാപ്പുള്ളികളെ

തൃശൂര്‍: ഒറ്റരാത്രിയില്‍ മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലായി പോലീസ് നടത്തിയ കോമ്പിങ് ഓപ്പറേഷനില്‍ 311 പിടികിട്ടാപ്പുള്ളികള്‍ അറസ്റ്റിലായി. റേഞ്ച് ഡിഐജി എസ്. അജിതാ ബീഗത്തിന്റെ നേതൃത്വത്തില്‍ മൂന്ന്
#Crime #Top News

യുപിയില്‍ ഒരു കുടുംബത്തിലെ ആറ് പേരെ തല്ലിക്കൊന്നു

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ദിയോറിയയില്‍ സ്ഥലത്തര്‍ക്കത്തെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണ് ദുരന്തത്തില്‍ കലാശിച്ചത്. നിരവധിപ്പേര്‍ക്ക് പരുക്കേറ്റു. രാവിലെ ഏഴരയോടെയാണ് തര്‍ക്കം സംഭവിച്ചത്.