#Crime #Top News

കോടഞ്ചേരിയില്‍ ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടി, കൈവിരല്‍ വേര്‍പെട്ടു, ഭര്‍ത്താവ് ഒളിവില്‍

കോഴിക്കോട്: കോടഞ്ചേരിയില്‍ ഭാര്യയെയും ഭാര്യാമാതാവിനെയും മധ്യവയസ്‌കന്‍ വെട്ടിപ്പരുക്കേല്‍പ്പിച്ചു, ഒരാളുടെ കൈവിരല്‍ വേര്‍പെട്ടു. പാലാട്ടില്‍ ബിന്ദു (46), ഉണ്ണിയാത (70) എന്നിവരെയാണു ബിന്ദുവിന്റെ ഭര്‍ത്താവ് ഷിബു (54) കുടുംബവഴക്കിനെ
#Crime #Top Four

സൈബര്‍ സെല്ലിന്റെ പേരില്‍ പണമാവശ്യപ്പെട്ട് സന്ദേശം, വിദ്യാര്‍ഥി ജീവനൊടുക്കി

കോഴിക്കോട്: സൈബര്‍ സെല്ലിന്റെ പേരില്‍ പണമാവശ്യപ്പെട്ട് വ്യാജ സന്ദേശം ലഭിച്ച വിദ്യാര്‍ഥി ജീവനൊടുക്കി. കോഴിക്കോട് സാമൂതിരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി ആദിനാഥ് (16) ആണ് മരിച്ചത്.
#Crime

ബിരിയാണിക്കൊപ്പം അധികം സലാഡ് ചോദിച്ച യുവാവിനെ മര്‍ദിച്ചുകൊന്നു; അഞ്ചുപേര്‍ അറസ്റ്റില്‍

ഹൈദരാബാദ്: ബിരിയാണിക്കൊപ്പം നല്‍കിയ സലാഡ് അധികമായി ചോദിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ യുവാവ് മര്‍ദനമേറ്റ് മരിച്ചു. സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍, രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. ഞായറാഴ്ച
#Crime

പന്നികള്‍ കൃഷി നശിപ്പിച്ചു; മൂന്ന് പേരെ ആള്‍ക്കൂട്ടം അടിച്ചു കൊന്നു

റാഞ്ചി: പന്നികള്‍ കൃഷി നശിപ്പിച്ചെന്നാരോപിച്ച് രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ മുന്നുപേരെ ആള്‍ക്കൂട്ടം അടിച്ചു കൊന്നു. ജാര്‍ഖണ്ഡിലെ ഒര്‍മഞ്ചി പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഝഞ്ജി തോല
#Crime

പന്നിയിറച്ചി കഴിക്കുന്നതിന് മുമ്പ് ഇസ്ലാം പ്രാര്‍ത്ഥന ചൊല്ലി ടിക്ടോക്കില്‍ പ്രചരിപ്പിച്ച യുവതിക്ക് രണ്ട് വര്‍ഷം തടവ്

ജക്കാര്‍ത്ത: ഇന്തോനീഷ്യയില്‍ പന്നിയിറച്ചി കഴിക്കുന്നതിനു മുന്‍പ് ഇസ്‌ലാമിക പ്രാര്‍ഥന ചൊല്ലുകയും അത് ടിക്ടോക്കില്‍ പ്രചരിപ്പിക്കുകയും ചെയ്ത യുവതിക്ക് രണ്ടു വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ഇന്തോനീഷ്യയിലെ മതനിന്ദ
#Crime

സുഹൃത്തിന്റെ ഫ്ളാറ്റില്‍ പാര്‍ട്ടിക്കെത്തിയ വിദ്യാര്‍ഥിനി വെടിയേറ്റു മരിച്ചു

ലഖ്‌നൗ: സുഹൃത്തിന്റെ ഫ്ലാറ്റില്‍ നടന്ന പാര്‍ട്ടിക്കിടെ വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ചു. നിഷ്താ ത്രിപാഠി എന്ന 23 കാരിയാണ് കൊല്ലപ്പെട്ടത്. ഉത്തര്‍ പ്രദേശിലെ ലഖ്‌നൗവിലെ ദയാല്‍ റെസിഡന്‍സിയില്‍ വ്യാഴാഴ്ച
#Crime

സാനിറ്ററി പാഡിനകത്ത് 29 ലക്ഷം രൂപയുടെ സ്വര്‍ണം, യുവതിയെ കസ്റ്റംസ് പിടിച്ചു

കൊച്ചി : നെടുമ്പാശേരിയില്‍ സാനിറ്ററി പാഡിനകത്ത് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 29 ലക്ഷം രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി. ദുബായില്‍ നിന്ന് എത്തിയ തമിഴ്നാട് തിരുപ്പൂര്‍ സ്വദേശിയില്‍