December 22, 2025
#news #Top Four

എമര്‍ജന്‍സി എക്‌സിറ്റ് വഴി എടുത്ത് ചാടി, അപകടത്തില്‍പ്പെട്ട വിമാനത്തില്‍ നിന്ന് യുവാവ് രക്ഷപ്പെട്ടത് അത്ഭുതകരമായി

അഹമ്മദാബാദ്: വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ യുവാവിന്റെ അത്ഭുതകരമായ രക്ഷപ്പെടല്‍. ഒരാളുപോലും രക്ഷപ്പെടാത്ത അപകടമെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെയാണ് രമേശ് ബിശ്വാസ് കുമാര്‍ (38) എന്ന യുവാവ് രക്ഷപ്പെട്ടെന്ന വിവരം
#Business #Top Four

വീണ്ടും കുതിച്ച് സ്വര്‍ണവില

സ്വര്‍ണവില വീണ്ടും കുതിക്കുന്നു. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം സ്വര്‍ണ വിലയിലും പ്രതിഫലിച്ചു. പവന് 1,560 രൂപ കൂടി 74,360 രൂപയായി. ഗ്രാമിന് 195 രൂപ വര്‍ധിച്ച് 9295
#news #Top Four

അഹമ്മദാബാദ് വിമാനാപകടം: ദുരന്ത ഭൂമിയും ആശുപത്രിയും സന്ദര്‍ശിച്ച് പ്രധാനമന്ത്രി

അഹമ്മദാബാദ്: എയര്‍ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനാപകടം നടന്ന സ്ഥലവും അപകടത്തില്‍ പരിക്കേറ്റവര്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രിയും സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പരിക്കേറ്റ് ആശുപത്രിയില്‍
#news #Top Four

അഹമ്മദാബാദ് വിമാനപകടം; വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചതായി റിപ്പോര്‍ട്ടുകള്‍

അഹമ്മദാബാദ്: വിമാനത്തിലുണ്ടായിരുന്ന ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി അടക്കം എല്ലാവരും മരിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. രണ്ട് പൈലറ്റുമാര്‍, 10 ക്യാബിന്‍ ക്രൂ അംഗങ്ങള്‍ എന്നിവരടക്കം 242 പേരാണ്
#news #Top Four

അഹമ്മദാബാദ് വിമാനദുരന്തത്തില്‍ മരിച്ചവരില്‍ മലയാളിയും

പത്തനംതിട്ട: അഹമ്മദാബാദിലെ വിമാനദുരന്തത്തില്‍ മലയാളിയായ രഞ്ജിത ഗോപകുമാരന്‍ നായര്‍ മരിച്ചതായി സ്ഥിരീകരിച്ചു. ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചത്. പത്തനംതിട്ട തിരുവല്ല പുല്ലാട്ട് സ്വദേശിയാണ്. ലണ്ടനില്‍ ജോലി ചെയ്യുന്ന
#news #Top Four

അഹമ്മദാബാദ് വിമാനാപകടം: മരണ സംഖ്യ 133 ആയി ഉയര്‍ന്നു

അഹമ്മദാബാദ്: അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍പെട്ട സംഭവത്തില്‍ മരണ സംഖ്യ 133 ആയി ഉയര്‍ന്നു. അഹമ്മദാബാദില്‍നിന്നു ലണ്ടനിലേക്കു പോയ എയര്‍ ഇന്ത്യ ബോയിങ് 787-8 വിമാനമാണ്
#news #Top Four

അഹമ്മദാബാദില്‍ എയര്‍ഇന്ത്യയുടെ യാത്രാ വിമാനം തകര്‍ന്നുവീണു

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മാദാബാദ് വിമാനത്താവളത്തിന് സമീപം എയര്‍ ഇന്ത്യയുടെ ബോയിങ് വിമാനം തകര്‍ന്ന് വീണു. വിമാനത്തില്‍ 242 യാത്രക്കാര്‍ ഉണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. എല്ലാ എമര്‍ജന്‍സി
#news #Top Four

വിഴഞ്ഞത്ത് നങ്കൂരമിട്ട എം എസ് സിയുടെ മറ്റൊരു കപ്പലായ മാനസ തടഞ്ഞുവെക്കാന്‍ നിര്‍ദേശിച്ച് ഹൈക്കോടതി

കൊച്ചി: കേരള തീരത്ത് മുങ്ങിയ എല്‍സ 3 കപ്പലിന്റെ ഉടമസ്ഥരായ എംഎസ്സിയുടെ മറ്റൊരു കപ്പല്‍ തടഞ്ഞുവയ്ക്കാന്‍ ഹൈക്കോടതി നിര്‍ദേശം. വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന എംഎസ്സിയുടെ മാനസ എഫ്
#news #Top Four

കുട്ടികളെ ശ്രദ്ധിച്ചില്ലെങ്കില്‍ അപകടം; ടീപ്പോയിലെ ഗ്ലാസ് പൊട്ടി ഗുരുതരമായി പരിക്കേറ്റ കുട്ടി മരിച്ചു

കൊല്ലം: ടീപ്പോയിലെ ഗ്ലാസ് പൊട്ടി ഗുരുതരമായി പരിക്കേറ്റ അഞ്ചുവയസുകാരന്‍ മരിച്ചു. കൊല്ലം കുണ്ടറയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. സുനീഷ്-റൂബി ദമ്പതികളുടെ ഇളയമകനായ എയ്ഡനാണ് മരിച്ചത്. ഇന്നലെ നടന്ന
#news #Top Four

പോലീസ് സ്‌റ്റേഷനില്‍ ഒളിക്യാമറ വെച്ച് വനിതാ പോലീസ് വസ്ത്രം മാറുന്ന ദൃശ്യം പകര്‍ത്തി; പോലീസുകാരന്‍ അറസ്റ്റില്‍

ഇടുക്കി: പോലീസ് സ്റ്റേഷനില്‍ ഒളി ക്യാമറ വെച്ച് വനിത പോലീസ് വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ പോലീസുകാരന്‍ അറസ്റ്റില്‍. ഇടുക്കി വണ്ടിപ്പെരിയാര്‍ സ്റ്റേഷനിലാണ് സംഭവം. വണ്ടിപ്പെരിയാര്‍